(www.panoornews.in)തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് എസ് ഉം പാർട്ടിയും തളിപ്പറമ്പ് മുയ്യം ബാവുപറമ്പ് കുറുമാത്തൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച 16.5 ലിറ്റർ വിദേശമദ്യവുമായി കുറുമാത്തൂർ മുണ്ടേരി ഉത്തൻവീട്ടിൽ സുനിൽകുമാർ യു എന്നയാളെ അറസ്റ്റ് ചെയ്തു .
റെയ്ഡ് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ കെ കെ , പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ എം , WCEO അനു എംപി, എക്സൈസ് ഡ്രൈവർ അനിൽകുമാർ സി വി എന്നിവരും ഉണ്ടായിരുന്നു
Youth arrested with foreign liquor stored for sale










































