കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്
May 2, 2026 01:39 PM | By Rajina Sandeep

കണ്ണൂർ : (www.panoornews.in)കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിലെ വാചകം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്ലെക്സ് ബോർഡ് വെച്ചത്. കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

Flux board backs VD Satheesan in Kannur again

Next TV

Related Stories
പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

May 2, 2026 02:37 PM

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ...

Read More >>
മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

May 2, 2026 02:06 PM

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ...

Read More >>
പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

May 2, 2026 12:55 PM

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട് ...

Read More >>
വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

May 2, 2026 12:41 PM

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ...

Read More >>
ഫലപ്രഖ്യാപനം ; നാളെ മുതൽ തലശേരിയിലെ  വ്യാപാര സ്ഥാപനങ്ങളും, ടർഫുകളും രാത്രി 10 വരെ മാത്രം ; ക്രമസമാധാന പ്രശ്നം ഉണ്ടായാൽ  ലൈസൻസ് റദ്ദ് ചെയ്യുമെന്ന് പൊലീസ്

May 2, 2026 11:02 AM

ഫലപ്രഖ്യാപനം ; നാളെ മുതൽ തലശേരിയിലെ വ്യാപാര സ്ഥാപനങ്ങളും, ടർഫുകളും രാത്രി 10 വരെ മാത്രം ; ക്രമസമാധാന പ്രശ്നം ഉണ്ടായാൽ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് പൊലീസ്

നാളെ മുതൽ തലശേരിയിലെ വ്യാപാര സ്ഥാപനങ്ങളും, ടർഫുകളും രാത്രി 10 വരെ മാത്രം ; ക്രമസമാധാന പ്രശ്നം ഉണ്ടായാൽ ലൈസൻസ് റദ്ദ് ചെയ്യുമെന്ന്...

Read More >>
പി.ആർ. ജനസേവന കേന്ദ്രം പാനൂരിൽ  പ്രവർത്തനമാരംഭിച്ചു

May 2, 2026 10:23 AM

പി.ആർ. ജനസേവന കേന്ദ്രം പാനൂരിൽ പ്രവർത്തനമാരംഭിച്ചു

പി.ആർ. ജനസേവന കേന്ദ്രം പാനൂരിൽ ...

Read More >>
Top Stories

News Roundup

Entertainment News