Dec 6, 2025 08:46 PM

ചമ്പാട്: (www.panoornewws.in)ചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര ഘോഷയാത്ര നടക്കുന്നതിനാൽ താഴെ ചമ്പാട് - മേലെ ചമ്പാട് റൂട്ടിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനമുൾപ്പടെ വഴി തിരിച്ചുവിടുകയാണ്. വാഹനങ്ങൾ മനേക്കര റോഡുവഴി പോകണം. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഗതാഗതം തടസ്സപ്പെടും.

Attention to travelers; Avoid traveling via Chambad as a procession is underway.

Next TV

Top Stories










News Roundup