മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; എട്ട് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി;  എട്ട് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Dec 8, 2025 03:42 PM | By Rajina Sandeep

(www.panoornews.in)മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ശ്വാസം മുട്ടലിനെ തുടർന്ന് കുഞ്ഞിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Eight-day-old baby dies after breast milk gets stuck in throat

Next TV

Related Stories
ന്യൂമാഹി ഉസ്സൻ മൊട്ടയിൽ പിക്കപ്പ് വാനും, ബസ്സും കൂട്ടിയിടിച്ചു ; വാൻ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Jan 15, 2026 06:59 PM

ന്യൂമാഹി ഉസ്സൻ മൊട്ടയിൽ പിക്കപ്പ് വാനും, ബസ്സും കൂട്ടിയിടിച്ചു ; വാൻ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ന്യൂമാഹി ഉസ്സൻ മൊട്ടയിൽ പിക്കപ്പ് വാനും, ബസ്സും കൂട്ടിയിടിച്ചു ; വാൻ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക്...

Read More >>
പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന് പരാതി

Jan 15, 2026 04:17 PM

പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന് പരാതി

പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന്...

Read More >>
മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ'  ആഘോഷം.

Jan 15, 2026 03:02 PM

മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ' ആഘോഷം.

മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ' ...

Read More >>
കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക് പുതുജീവനേകി

Jan 15, 2026 02:58 PM

കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക് പുതുജീവനേകി

കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക്...

Read More >>
മാഹിയിൽ മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു

Jan 15, 2026 12:35 PM

മാഹിയിൽ മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു

മാഹിയിൽ മാധവ് ഗാഡ്ഗിലിനെ...

Read More >>
പൊന്ന്യത്ത് വീണ്ടും കളരി തട്ടൊരുങ്ങുന്നു ; ലോഗോ പ്രകാശനം നടന്നു

Jan 15, 2026 12:25 PM

പൊന്ന്യത്ത് വീണ്ടും കളരി തട്ടൊരുങ്ങുന്നു ; ലോഗോ പ്രകാശനം നടന്നു

പൊന്ന്യത്ത് വീണ്ടും കളരി തട്ടൊരുങ്ങുന്നു ; ലോഗോ പ്രകാശനം...

Read More >>
Top Stories