പൊലീസ് കേസെടുത്തതിന് പിന്നാലെ ചൊക്ലിയിൽ നിന്നും കാണാതായ യുഡിഎഫ് സ്ഥാനാര്‍ഥി ചൊക്ലി പൊലീസിനു മുന്നിൽ ഹാജരായി

പൊലീസ് കേസെടുത്തതിന് പിന്നാലെ ചൊക്ലിയിൽ നിന്നും കാണാതായ  യുഡിഎഫ് സ്ഥാനാര്‍ഥി  ചൊക്ലി പൊലീസിനു മുന്നിൽ ഹാജരായി
Dec 9, 2025 07:12 PM | By Rajina Sandeep

ചൊക്ലി:  (www.panoornews.in)ചൊക്ലി പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കാണ്‍ന്മാനില്ലെന്ന മാതാവിന്റെ പരാതിയില്‍ ചൊക്ലി പൊലിസ് കേസെടുത്തതിന് പിന്നാലെ മുസ്ലിംലീഗ് പ്രവര്‍ത്തക ടി.പി അറുവ (29) ചൊക്ലി പൊലീസിന് മുന്നിൽ ഹാജരായി. ഇവരെ അല്പസമയത്തിനകം കോടതി മുമ്പാകെ ഹാജരാക്കും.

ബിജെപി പ്രവർത്തകൻ റോഷിത്തിനൊപ്പം പോയതാണെന്ന് സംശയിക്കുന്നതായും മാതാവ് നജ്മ തൈപ്പറമ്പത്ത് ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് അറുവ പൊലീസ് സ്റ്റേഷനിലെത്തിയത്.

ചൊക്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് അറുവ. എൽ ഡി എഫ് സ്ഥാനാർത്ഥിയായി എൻ.പി സജിതയും, എൻ ഡി എ സ്ഥാനാർത്ഥിയായി പ്രബിജയുമാണ് മത്സര രംഗത്തുള്ളത്.

UDF candidate who went missing from Chokli appears before Chokli police after police registered a case

Next TV

Related Stories
പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന് പരാതി

Jan 15, 2026 04:17 PM

പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന് പരാതി

പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന്...

Read More >>
മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ'  ആഘോഷം.

Jan 15, 2026 03:02 PM

മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ' ആഘോഷം.

മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ' ...

Read More >>
കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക് പുതുജീവനേകി

Jan 15, 2026 02:58 PM

കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക് പുതുജീവനേകി

കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക്...

Read More >>
മാഹിയിൽ മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു

Jan 15, 2026 12:35 PM

മാഹിയിൽ മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു

മാഹിയിൽ മാധവ് ഗാഡ്ഗിലിനെ...

Read More >>
പൊന്ന്യത്ത് വീണ്ടും കളരി തട്ടൊരുങ്ങുന്നു ; ലോഗോ പ്രകാശനം നടന്നു

Jan 15, 2026 12:25 PM

പൊന്ന്യത്ത് വീണ്ടും കളരി തട്ടൊരുങ്ങുന്നു ; ലോഗോ പ്രകാശനം നടന്നു

പൊന്ന്യത്ത് വീണ്ടും കളരി തട്ടൊരുങ്ങുന്നു ; ലോഗോ പ്രകാശനം...

Read More >>
സായ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍  രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികൾ

Jan 15, 2026 11:03 AM

സായ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികൾ

സായ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് തിരുവനന്തപുരം, കോഴിക്കോട്...

Read More >>
Top Stories