(www.panoornews.in)പൊങ്കൽ ആഘോഷത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തുകയുമുണ്ടായി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: എ പി ഇസാക്ക്, എം.പ്രശാന്ത്, കെ പ്രഭാകരൻ, പി പി രാജേഷ്, പ്രേമാവതി എസ്, അജിതകുമാരി കെ, വസന്തകുമാരി സി എച്ച്, ഡോ.സിന്ധു കെ വി, വിദ്യ എം, ശിൽപ പി, ആര്യ വി തുടങ്ങിയവർ പങ്കെടുത്തു.
'Pongal' celebration by students and teachers at Mahe Nursing College







































.jpeg)