Dec 9, 2025 09:41 PM

പാനൂർ:  (www.panoornews.in)പാനൂർ മേഖലയിൽ കൊട്ടിക്കലാശം മുന്നണികൾ ആവേശഭരിതമാക്കി. നിശ്ചയിച്ചിടങ്ങളിൽ സംഗമിച്ച് എൽഡിഎഫും, യുഡിഎഫും, എൻഡിഎയും കൊട്ടിക്കലാശവും, പ്രസംഗങ്ങളും നടത്തി കുഴപ്പങ്ങളൊന്നുമില്ലാതെ പിരിഞ്ഞത് പൊലീസിനും ആശ്വാസമായി. കൃത്യമായ നിർദ്ദേശങ്ങൾ യോഗങ്ങൾ ചേർന്ന് പൊലീസ് മുന്നണികൾക്ക് നൽകിയിരുന്നു.

#panoor #kottikalasam

Next TV

Top Stories