എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ചമ്പാട് തൊഴിലുറപ്പ് തൊഴിലാളികൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ കത്തിച്ചു.

എൻ.ആർ.ഇ.ജി  വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ  ചമ്പാട്  തൊഴിലുറപ്പ് തൊഴിലാളികൾ   കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ കത്തിച്ചു.
Dec 20, 2025 03:26 PM | By Rajina Sandeep

ചമ്പാട്:  (www.panoornews.in)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് ചമ്പാട് അരയാക്കൂലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

സി പി എം ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ ഉദ്ഘാടനം ചെയ്തു. NREG വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി അംഗം നസീർ ഇടവലത്ത് അധ്യക്ഷനായി. കർഷക സംഘം ഏരിയാ പ്രസിഡണ്ട് കെ. രവീന്ദ്രൻ, കർഷക തൊഴിലാളി യൂണിയൻ ഏരിയാ വൈസ് പ്രസിഡണ്ട് കെ.ഇ മോഹനൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വി.എം ബാബു, കെ.ജനനി എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി സരള സ്വാഗതം പറഞ്ഞു. തുടർന്ന് നേതാക്കളും പ്രവർത്തകരും ചേർന്ന് ബില്ലിൻ്റെ കോപ്പി കത്തിച്ചു.

Champad employment guarantee workers, led by the NREG Workers Union, burned the bill introduced by the central government.

Next TV

Related Stories
എക്സിറ്റ്  പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

May 1, 2026 05:09 PM

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ...

Read More >>
ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

May 1, 2026 03:49 PM

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക്...

Read More >>
ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ  കണ്ടെത്തി

May 1, 2026 03:45 PM

ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി

മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ ...

Read More >>
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ

May 1, 2026 01:57 PM

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ...

Read More >>
പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

May 1, 2026 01:55 PM

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക്...

Read More >>
കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ  അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

May 1, 2026 01:30 PM

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച്...

Read More >>
Top Stories

News Roundup