പാനൂർ : (www.panoornews.in)പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി മൊകേരി പാത്തിപ്പാലത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പി.എൻ.മുകുന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.' ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, ആർ.വൈ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് കെ.രഞ്ജിത്ത്, കെ.കുമാരൻ, പഞ്ചായത്തംഗം ഷിജിന പ്രമോദ്, കെ.പി സുമേജ്, കെ.സന്തോഷ് എന്നിവർ സംസാരിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗമായി തെരഞ്ഞെടുത്ത ഷിജിന പ്രമോദിനെ ചടങ്ങിൽ ആദരിച്ചു
PR's 25th death anniversary; Family gathering held in Pathipalam









































.jpeg)