കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം

കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം
Jan 12, 2026 12:47 PM | By Rajina Sandeep

(www.pannoornews.in0കുന്ദമംഗലത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. പതിനൊന്നാം മൈലിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27) , ഈങ്ങാപ്പുഴ സ്വദേശി സുബിക് ,വയനാട് പൊഴുതന സ്വദേശി സമീർ (35) എന്നിവരാണ് മരിച്ചത് . പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന പൊഴുതന സ്വദേശി ഷെഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്

Car and pickup van collide in Kundamangalam; Three dead

Next TV

Related Stories
പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികം ; പാത്തിപ്പാലത്ത് കുടുംബ സംഗമം നടത്തി

Jan 12, 2026 01:54 PM

പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികം ; പാത്തിപ്പാലത്ത് കുടുംബ സംഗമം നടത്തി

പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികം ; പാത്തിപ്പാലത്ത് കുടുംബ സംഗമം...

Read More >>
ഓട്ടോറിക്ഷ  നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ;  ഡ്രൈവർക്ക് പരിക്ക്

Jan 12, 2026 01:21 PM

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക്...

Read More >>
ഡിജിറ്റൽ പ്രസിൽ അതിക്രമിച്ച്  കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ  യുവാവ് മരിച്ചു ; ജീവനക്കാരിക്കും  പൊള്ളലേറ്റു

Jan 12, 2026 01:18 PM

ഡിജിറ്റൽ പ്രസിൽ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു ; ജീവനക്കാരിക്കും പൊള്ളലേറ്റു

ഡിജിറ്റൽ പ്രസിൽ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു ; ജീവനക്കാരിക്കും ...

Read More >>
പ്രശസ്തമായ പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രോത്സവം  15 മുതൽ 21 വരെ

Jan 12, 2026 12:02 PM

പ്രശസ്തമായ പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രോത്സവം 15 മുതൽ 21 വരെ

പ്രശസ്തമായ പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രോത്സവം 15 മുതൽ 21...

Read More >>
കണ്ണൂരിൽ  വനിതാ ജയിലിനടുത്ത് ഡ്രോൺ ;  പിന്നാലെ കേസ്

Jan 12, 2026 11:40 AM

കണ്ണൂരിൽ വനിതാ ജയിലിനടുത്ത് ഡ്രോൺ ; പിന്നാലെ കേസ്

കണ്ണൂരിൽ വനിതാ ജയിലിനടുത്ത്...

Read More >>
കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

Jan 12, 2026 11:39 AM

കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന്...

Read More >>
Top Stories