കണ്ണൂരിലെയും, തലശേരിയിലെയും എൻസിപി നേതാക്കളും, പ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിൽ ; അംഗത്വം നൽകി കെ.സുധാകരൻ

കണ്ണൂരിലെയും, തലശേരിയിലെയും എൻസിപി  നേതാക്കളും,  പ്രവർത്തകരും കൂട്ടത്തോടെ  കോൺഗ്രസിൽ ;  അംഗത്വം നൽകി കെ.സുധാകരൻ
Jan 21, 2026 03:08 PM | By Rajina Sandeep

കണ്ണൂർ :  (www.panoornews.in)കണ്ണൂരിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. 15 സംസ്ഥാന- ജില്ലാ നേതാക്കളാണ് കോൺഗ്രസിന്റെ അംഗത്വം സീകരിച്ചത്.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ ഇവർക്ക് അംഗത്വം നൽകി. കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്ന് കെ സുധാകരൻ പറഞ്ഞു.

എൻസിപിയുടെ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ സുരേശൻ, എൻസിപി സംസ്ഥാന നിർവ്വാഹക സമിതി അംഗവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കുഞ്ഞിക്കണ്ണൻ, എൻസിപി ജില്ലാ ജനറൽ സെക്രട്ടറി സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായ രജീഷ് കെ വി, നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി ശിവദാസൻ, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും മുൻ പഞ്ചായത്ത് മെമ്പറുമായ സി പ്രസന്ന, എൻസിപി ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മധു വി എം, തളിപ്പറമ്പ് ബ്ലോക്ക്(എൻസിപി എസ്) വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഒ വി, നാഷണലിസ്റ്റ് കൺസ്യൂമർ എഫയേർസ് ജില്ലാ എക്‌സിക്യുട്ടീവ് മെമ്പർ വിനോദ് പി സി, എൻസിപി കണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചന്ദ്രൻ ചേലോറ, എൻസിപി തലശ്ശേരി മണ്ഡലം സെക്രട്ടറി വെളുത്തമ്പു കെ വി, കർഷക കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി കെ ശശി, നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റും എൻസിപി ധർമ്മടം ബ്ലോക്ക് സെക്രട്ടറിയുമായ കെ വി സജീവൻ തുടങ്ങിയവരാണ് കോൺഗ്രസിൽ ചേർന്നത്.

NCP leaders and workers from Kannur and Thalassery join Congress in droves; K. Sudhakaran gives membership

Next TV

Related Stories
ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത അറസ്റ്റിൽ ; പൊലീസിന് തുരുതുരാ 'ലൈക്കും, ഷെയറും..'

Jan 21, 2026 04:19 PM

ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത അറസ്റ്റിൽ ; പൊലീസിന് തുരുതുരാ 'ലൈക്കും, ഷെയറും..'

ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത അറസ്റ്റിൽ ; പൊലീസിന് തുരുതുരാ 'ലൈക്കും,...

Read More >>
ദീപക്കിന്‍റെ മരണത്തിൽ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ഷിംജിത പിടിയിൽ..? ;  ഒളിവിൽ കഴിഞ്ഞത്  വടകരയിലെ ബന്ധുവീട്ടിൽ

Jan 21, 2026 02:50 PM

ദീപക്കിന്‍റെ മരണത്തിൽ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ഷിംജിത പിടിയിൽ..? ; ഒളിവിൽ കഴിഞ്ഞത് വടകരയിലെ ബന്ധുവീട്ടിൽ

ദീപക്കിന്‍റെ മരണത്തിൽ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ഷിംജിത പിടിയിൽ..? ; ഒളിവിൽ കഴിഞ്ഞത് വടകരയിലെ...

Read More >>
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

Jan 21, 2026 02:37 PM

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50% ജനങ്ങൾക്ക് അതൃപ്തി' ; എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31% വോട്ട് യുഡിഎഫിന്

Jan 21, 2026 11:48 AM

'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50% ജനങ്ങൾക്ക് അതൃപ്തി' ; എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31% വോട്ട് യുഡിഎഫിന്

'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50% ജനങ്ങൾക്ക് അതൃപ്തി' ; എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31% വോട്ട്...

Read More >>
കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Jan 21, 2026 11:23 AM

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ...

Read More >>
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jan 21, 2026 11:21 AM

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories

News Roundup