നടി ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

നടി ഉർവശിയുടെ സഹോദരനും നടനുമായ  കമൽ റോയ് അന്തരിച്ചു
Jan 21, 2026 08:36 PM | By Rajina Sandeep

(www.panoornews.in)മുന്‍കാല മലയാള ചലച്ചിത്ര നടന്‍ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കല്പന, ഉർവശി, കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും പരേതനായ നടൻ പ്രിൻസിന്റെ സഹോദരനാണ് അദ്ദേഹം. സിനിമാ കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ കമല്‍ റോയ്, വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. ഭാര്യയും ഒരു മകനുമുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

“കല്യാണ സൗഗന്ധികം”എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു”, എന്നാണ് സംവിധായകന്‍ വിനയന്‍ അനുശോചനം അറിയിച്ച് കുറിച്ചത്.

സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, 'ശാരദ' തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘യുവജനോത്സവം’ എന്ന ചിത്രത്തിലെ ‘ഇന്നും എന്റെ കണ്ണുനീരിൽ’ എന്ന ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് കമൽ ആണ്.

Actress Urvashi's brother and actor Kamal Roy passes away

Next TV

Related Stories
എജ്ജാദി സൈക്കോ ; ബംഗളൂരിൽ  സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച്  ധരിച്ച് വീഡിയോ ചിത്രീകരിച്ച  മലയാളി യുവാവ് അറസ്റ്റിൽ

Jan 21, 2026 09:08 PM

എജ്ജാദി സൈക്കോ ; ബംഗളൂരിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ധരിച്ച് വീഡിയോ ചിത്രീകരിച്ച മലയാളി യുവാവ് അറസ്റ്റിൽ

ബംഗളൂരിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ധരിച്ച് വീഡിയോ ചിത്രീകരിച്ച മലയാളി യുവാവ്...

Read More >>
പുള്ളിപ്പുലിയുടെ അക്രമം ; തീർഥാടകനായ യുവാവ് കൊല്ലപ്പെട്ടു

Jan 21, 2026 08:26 PM

പുള്ളിപ്പുലിയുടെ അക്രമം ; തീർഥാടകനായ യുവാവ് കൊല്ലപ്പെട്ടു

പുള്ളിപ്പുലിയുടെ അക്രമം ; തീർഥാടകനായ യുവാവ്...

Read More >>
ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത അറസ്റ്റിൽ ; പൊലീസിന് തുരുതുരാ 'ലൈക്കും, ഷെയറും..'

Jan 21, 2026 04:19 PM

ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത അറസ്റ്റിൽ ; പൊലീസിന് തുരുതുരാ 'ലൈക്കും, ഷെയറും..'

ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത അറസ്റ്റിൽ ; പൊലീസിന് തുരുതുരാ 'ലൈക്കും,...

Read More >>
കണ്ണൂരിലെയും, തലശേരിയിലെയും എൻസിപി  നേതാക്കളും,  പ്രവർത്തകരും കൂട്ടത്തോടെ  കോൺഗ്രസിൽ ;  അംഗത്വം നൽകി കെ.സുധാകരൻ

Jan 21, 2026 03:08 PM

കണ്ണൂരിലെയും, തലശേരിയിലെയും എൻസിപി നേതാക്കളും, പ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിൽ ; അംഗത്വം നൽകി കെ.സുധാകരൻ

കണ്ണൂരിലെയും, തലശേരിയിലെയും എൻസിപി നേതാക്കളും, പ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിൽ ; അംഗത്വം നൽകി...

Read More >>
ദീപക്കിന്‍റെ മരണത്തിൽ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ഷിംജിത പിടിയിൽ..? ;  ഒളിവിൽ കഴിഞ്ഞത്  വടകരയിലെ ബന്ധുവീട്ടിൽ

Jan 21, 2026 02:50 PM

ദീപക്കിന്‍റെ മരണത്തിൽ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ഷിംജിത പിടിയിൽ..? ; ഒളിവിൽ കഴിഞ്ഞത് വടകരയിലെ ബന്ധുവീട്ടിൽ

ദീപക്കിന്‍റെ മരണത്തിൽ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ഷിംജിത പിടിയിൽ..? ; ഒളിവിൽ കഴിഞ്ഞത് വടകരയിലെ...

Read More >>
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

Jan 21, 2026 02:37 PM

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
Top Stories

News Roundup