പാനൂർ :( www.panoornews.in)നാടൻ കലാരൂപമായ കോൽക്കളി പരിശീലനത്തിന് തുടക്കം കുറിച്ച് സെൻട്രൽപുത്തൂർ എൽ.പി യിലെ കുട്ടികൾ .
ടി.പി നാരായണൻ ഗുരുക്കൾ ആണ് പരിശീലനം നൽകിവരുന്നത്. പൂർവ്വിക ആചാരത്തിൻ്റെയും ഗുരു പ്രീതി , ഭക്തി , വിശ്വാസം എന്നിവ ഒത്തിണങ്ങിയ കോൽക്കളി പുത്തൻ തലമുറയിൽ അഭ്യസിപ്പിച്ച് നാട്ടു കലകളെ തിരികെ കൊണ്ടുവരാനുള്ള തീരുമാനഭാഗമായി ആണ് പരിശീലിപ്പിച്ച് വരുന്നത്. മാർച്ച് 31 വിദ്യാലയ വാർഷികാഘോഷത്തിൽ കോൽക്കളി അരങ്ങേറും
Children from Centralputhur LP begin Kolkkali training










































