(www.panoornews.in) കൂത്തുപറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി എൻഡിഎ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്.
രാവിലെ 10 ന് ദാദാസ് ഹോട്ടൽ പരിസരത്തു നിന്നും പ്രകടനമായാണ് എം എൽ എ ഓഫീസ് പരിസരത്തേക്ക് പ്രവർത്തകരെത്തുക. ബിജെപി ദേശീയ സമിതിയംഗം സി.കെ പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്യും. ബിജു എളക്കുഴി, കെ.സി വിഷ്ണു തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
NDA march to K.P. Mohanan MLA's camp office in Panur tomorrow









































