നിയമസഭാ തിരഞ്ഞെടുപ്പ് ; മാഹിയിൽ നാളെ മുതൽ 9 വരെ മദ്യവും, 10 വരെ പടക്കവുമില്ല

നിയമസഭാ തിരഞ്ഞെടുപ്പ് ; മാഹിയിൽ നാളെ മുതൽ 9 വരെ മദ്യവും, 10 വരെ  പടക്കവുമില്ല
Apr 6, 2026 11:15 AM | By Rajina Sandeep

മാഹി:  (www.panoornews.in)മാഹി ഉൾപ്പെടുന്ന പുതുചേരിയിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് 9 ന് നടക്കാനിരിക്കെ മാഹിയിൽ നാളെ മുതൽ മദ്യക്കടകൾക്കും, പടക്കകടകൾക്കും സമ്പൂർണ നിരോധനം.

1884 ലെ എക്സ്പ്ലോസീവ് ആക്ട് സെഷൻ 6 E പ്രകാരം മാഹിയിലെ പടക്ക കടകൾ നാളെ മുതൽ 10 വരെ നാലുനാൾ അടച്ചിടണമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കൊളുത്തുങ്ക് ഐ എ എസ് ഉത്തരവിട്ടു. മാഹിയിലെ മദ്യക്കടകൾ നാളെ മുതൽ വോട്ടെടുപ്പ് ദിനമായ 9 വരെ പൂർണ്ണമായും അടച്ചിടണം.

വോട്ടെണ്ണൽ പ്രമാണിച്ച് മെയ് 2 മുതൽ 5 വരെയും പടക്ക കടകൾക്ക് അവധിയുണ്ടാകും. വിഷു ആഘാഷം അടുത്തിരിക്കെയുള്ള കൂട്ട അവധി പടക്ക വ്യാപാരികൾക്ക് കനത്ത തിരിച്ചടിയാണ്.

അതേസമയം കേരളത്തിൽ വോട്ടെടുപ്പ് ദിവസം മാത്രമാണ് അവധി ബാധകമെന്നാണ് സൂചന. പടക്കക്കടകൾക്ക് അവധിയുണ്ടാകുമൊ എന്നതിലും ഇതേവരെ വ്യക്തതയില്ല. കുറ്റകൃത്യങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കുറവ് പ്രദേശം കൂടിയാണ് മാഹി. അവിടെയാണ് കർശന നിയന്ത്രണങ്ങൾ പുലർത്തുന്നത്.

Assembly elections; No alcohol in Mahe from tomorrow till 9 and no firecrackers till 10

Next TV

Related Stories
ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ

Apr 13, 2026 06:36 PM

ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ

ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന്...

Read More >>
ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ;  കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

Apr 13, 2026 06:33 PM

ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ; കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ; കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ...

Read More >>
കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

Apr 13, 2026 02:42 PM

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ...

Read More >>
ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ  വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

Apr 13, 2026 11:55 AM

ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്,...

Read More >>
കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍ ജീവനൊടുക്കി

Apr 13, 2026 11:27 AM

കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍ ജീവനൊടുക്കി

കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍...

Read More >>
ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു ; യുവാവിന് ദാരുണാന്ത്യം

Apr 13, 2026 11:11 AM

ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു ; യുവാവിന് ദാരുണാന്ത്യം

ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു ; യുവാവിന്...

Read More >>
Top Stories

News Roundup