കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ
Apr 13, 2026 02:42 PM | By Rajina Sandeep

(www.panoornews.in)വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി. വികാരി സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ അഖിൽ ജോഷിയാണ് (33) അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ നടന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു . ഇതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എൻ.എസ് വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

Priest arrested for raping 17-year-old girl on promise of marriage in Kannur

Next TV

Related Stories
ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ  വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

Apr 13, 2026 11:55 AM

ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്,...

Read More >>
കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍ ജീവനൊടുക്കി

Apr 13, 2026 11:27 AM

കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍ ജീവനൊടുക്കി

കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍...

Read More >>
ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു ; യുവാവിന് ദാരുണാന്ത്യം

Apr 13, 2026 11:11 AM

ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു ; യുവാവിന് ദാരുണാന്ത്യം

ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു ; യുവാവിന്...

Read More >>
ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം പടക്കക്കടകൾ ; ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ മൂലക്കടവ്  'ബും'

Apr 13, 2026 09:54 AM

ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം പടക്കക്കടകൾ ; ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ മൂലക്കടവ് 'ബും'

ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം...

Read More >>
'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി  മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ കേസ്

Apr 13, 2026 08:53 AM

'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ കേസ്

'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ...

Read More >>
തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

Apr 12, 2026 08:42 PM

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ ...

Read More >>
Top Stories

News Roundup