കൂത്ത്പറമ്പ് പൂക്കോട് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു ; മരിച്ചത് ചൊക്ലിയിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമ മഹിമ മജീദ്

കൂത്ത്പറമ്പ് പൂക്കോട് ഓട്ടോ  മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു ; മരിച്ചത് ചൊക്ലിയിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമ മഹിമ മജീദ്
Apr 23, 2026 10:23 AM | By Rajina Sandeep

ചൊക്ലി : (www.panoorness.in)കൂത്ത്പറമ്പ് പൂക്കോട് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു. പൂക്കോട് ഇന്നലെയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടത്തിൽ യാത്രക്കാരനും, ഡ്രൈവർക്കും പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ യാത്രക്കാരൻ മഹിമ മജീദ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഓട്ടോയിൽ യാത്ര ചെയ്യവേ പൂക്കോട് വെച്ചായിരുന്നു ഓട്ടോ നിയന്ത്രണം വിട്ട് അപകടമുണ്ടായത്.

A Chokli native who was seriously injured after an auto overturned at Koothparamba Pookode died; the deceased was Mahima Majeed, the owner of several establishments in Chokli

Next TV

Related Stories
ഇരിട്ടിയിൽ  ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ;  ഡ്രൈവർക്ക് പരിക്ക്

Apr 23, 2026 12:35 PM

ഇരിട്ടിയിൽ ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്

ഇരിട്ടിയിൽ ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക്...

Read More >>
വടകര ആശങ്കയൊഴിഞ്ഞു ;  വടകരയിൽ  ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന്  സ്ഥിരീകരിച്ച് പൊലീസ്

Apr 23, 2026 10:58 AM

വടകര ആശങ്കയൊഴിഞ്ഞു ; വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്

വടകര ആശങ്കയൊഴിഞ്ഞു ; വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച്...

Read More >>
വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത്  യെമൻ പൗരൻ ;  ഒടുവിൽ അറസ്റ്റ്

Apr 23, 2026 10:52 AM

വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത് യെമൻ പൗരൻ ; ഒടുവിൽ അറസ്റ്റ്

വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത് യെമൻ പൗരൻ ; ഒടുവിൽ...

Read More >>
സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ  തടഞ്ഞ കേസ് ;  പ്രതികളെ വെറുതേ വിട്ടു

Apr 23, 2026 09:20 AM

സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ തടഞ്ഞ കേസ് ; പ്രതികളെ വെറുതേ വിട്ടു

സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ തടഞ്ഞ കേസ് ; പ്രതികളെ വെറുതേ...

Read More >>
വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു.

Apr 23, 2026 08:50 AM

വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു.

വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു....

Read More >>
തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000 പാരിതോഷികം

Apr 22, 2026 05:50 PM

തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000 പാരിതോഷികം

തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000...

Read More >>
Top Stories

News Roundup