ഇരിട്ടിയിൽ ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്

ഇരിട്ടിയിൽ  ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ;  ഡ്രൈവർക്ക് പരിക്ക്
Apr 23, 2026 12:35 PM | By Rajina Sandeep

ഇരിട്ടി: വള്ളിത്തോട് – പെരിങ്കരി റോഡിൽ ഓട്ടോ ടാക്‌സിയും ഒമിനിവാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഓട്ടോടാക്‌സി ഡ്രൈവർ ബാബുരാജിനാണ് പരിക്കേറ്റത്. വാഹനത്തിനുള്ളിൽ കാൽ കുടുങ്ങിപ്പോയ ബാബുരാജിനെ നാട്ടുകാർ ചേർന്ന്‌ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച വൈകുന്നേരം 6.30 തോടെ ആയിരുന്നു അപകടം. ഇരിട്ടി അഗ്നിശമനനസേനയും പോലീസും സ്ഥലത്തെത്തി.

Auto taxi and minivan collide in Iritti; driver injured

Next TV

Related Stories
നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

Apr 25, 2026 01:36 PM

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക്...

Read More >>
കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.

Apr 25, 2026 12:29 PM

കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി നടന്നു.

കിഴക്കെ ചമ്പാട് ഋഷിക്കര വാലാൽ ശ്രീ ശാക്ത്യേയ ദേവി ക്ഷേത്രം പ്രതിഷ്ഠാവാർഷികം രണ്ട് ദിവസങ്ങളിലായി...

Read More >>
കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക്  ചെമ്മീൻ വലയില്‍ കുടുങ്ങി ദാരുണാന്ത്യം

Apr 25, 2026 11:57 AM

കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ചെമ്മീൻ വലയില്‍ കുടുങ്ങി ദാരുണാന്ത്യം

കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ചെമ്മീൻ വലയില്‍ കുടുങ്ങി...

Read More >>
പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 25, 2026 11:54 AM

പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാമ്പ് ഭീതിയൊഴിയാതെ സംസ്ഥാനം ; നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്...

Read More >>
പ്രണയപ്പക നാടിനെ നടുക്കിയ കൂട്ട കൊലപാതകമായി ; വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നശേഷം പ്രതി ആത്മഹത്യ ചെയ്തു

Apr 25, 2026 11:21 AM

പ്രണയപ്പക നാടിനെ നടുക്കിയ കൂട്ട കൊലപാതകമായി ; വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നശേഷം പ്രതി ആത്മഹത്യ ചെയ്തു

പ്രണയപ്പക നാടിനെ നടുക്കിയ കൂട്ട കൊലപാതകമായി ; വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നശേഷം പ്രതി ആത്മഹത്യ...

Read More >>
ശക്തമായ കാറ്റിലും മഴയിലും പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശം ; കെ.എസ്.ഇ.ബിക്കും നഷ്ടം ലക്ഷങ്ങൾ

Apr 25, 2026 10:19 AM

ശക്തമായ കാറ്റിലും മഴയിലും പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശം ; കെ.എസ്.ഇ.ബിക്കും നഷ്ടം ലക്ഷങ്ങൾ

ശക്തമായ കാറ്റിലും മഴയിലും പാനൂരിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശം ; കെ.എസ്.ഇ.ബിക്കും നഷ്ടം...

Read More >>
Top Stories

News Roundup