തളിപ്പറമ്പ്, പരിയാരം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനി വിൽപ്പനക്കിടെ എക്സൈസ് പിടിയിലായി

തളിപ്പറമ്പ്, പരിയാരം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനി വിൽപ്പനക്കിടെ എക്സൈസ് പിടിയിലായി
Apr 28, 2026 11:30 AM | By Rajina Sandeep

(www.panoornews.in)അസി എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും പാർട്ടിയും എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം രജിരാഗ്. പി.പി നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏഴോം കോട്ടക്കിൽ എന്ന സ്ഥലത്ത് വെച്ച് 10.150 ഗ്രാം രാസ ലഹരിയായ മെത്തഫിറ്റമിൻ കൈവശം വെച്ച് വിൽപ്പനയിക്ക് ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. തളിപ്പറമ്പ് പട്ടുവം കടവ് ജമാ മസ്ജിദ് പള്ളിക്ക് സമീപം താമസിക്കുന്ന തറമ്മൽ ഹൗസിൽ ഷമ്മാസ് കെ.വി (34)അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് , പട്ടുവം, പഴയങ്ങാടി, പരിയാരം എന്നി സ്ഥലങ്ങളിൽ ഉള്ള യുവതി യുവക്കാൾക്ക് രാസ ലഹരി എത്തിക്കുന്ന പ്രധാന പ്രതിയാണ് ഇയാൾ. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ലഹരി ഓൺലൈൻ ഇടപാടിലൂടെ അതി സമർത്തമായി വിൽപ്പന നടക്കുന്നതാണ് ഇയാളുടെ രീതി. എക്സൈസ് മാസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പാർട്ടിയിൽ അസി: എക്സൈസ് ഇൻ പ്പെക്ടർ ഗ്രേഡ് സർവ്വജ്ഞൻ എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ വി.പി , പങ്കജാഷൻ സി, രജിരാഗ് പി.പി, സിവിൽ എക് സൈസ് ഓഫിസർ അമൽ കെ ഡ്രൈവർ ജോജൻ എന്നിവർ ഉണ്ടായിരുന്നു.

Excise arrests drug dealer in Taliparamba and Pariyaram areas

Next TV

Related Stories
വരൻ വിവാഹം നടക്കേണ്ട  ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

Apr 28, 2026 01:43 PM

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ...

Read More >>
മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ;  പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

Apr 28, 2026 01:42 PM

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും...

Read More >>
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ;  കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി

Apr 28, 2026 01:14 PM

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ; കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ; കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ്...

Read More >>
തിരുവനന്തപുരത്ത്  സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 28, 2026 12:01 PM

തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
ബെംഗളൂരു രാംനഗരയിൽ   പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച്  അപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

Apr 28, 2026 12:00 PM

ബെംഗളൂരു രാംനഗരയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു രാംനഗരയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് മലയാളി യുവാക്കൾക്ക്...

Read More >>
ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്

Apr 28, 2026 09:26 AM

ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്

ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ...

Read More >>
Top Stories

News Roundup