ബെംഗളൂരു രാംനഗരയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു രാംനഗരയിൽ   പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച്  അപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
Apr 28, 2026 12:00 PM | By Rajina Sandeep

(www.panoornews.in)ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും

. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഇവിടേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം അടക്കം നിയമനടപടികൾ പൂഡത്തീകരിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാകാം മരണത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Two Malayali youths die in road accident in Bengaluru's Ramnagar

Next TV

Related Stories
വരൻ വിവാഹം നടക്കേണ്ട  ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

Apr 28, 2026 01:43 PM

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ...

Read More >>
മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ;  പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

Apr 28, 2026 01:42 PM

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും...

Read More >>
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ;  കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി

Apr 28, 2026 01:14 PM

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ; കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ; കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ്...

Read More >>
തിരുവനന്തപുരത്ത്  സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 28, 2026 12:01 PM

തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
തളിപ്പറമ്പ്, പരിയാരം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനി വിൽപ്പനക്കിടെ എക്സൈസ് പിടിയിലായി

Apr 28, 2026 11:30 AM

തളിപ്പറമ്പ്, പരിയാരം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനി വിൽപ്പനക്കിടെ എക്സൈസ് പിടിയിലായി

തളിപ്പറമ്പ്, പരിയാരം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനി വിൽപ്പനക്കിടെ എക്സൈസ്...

Read More >>
ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്

Apr 28, 2026 09:26 AM

ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്

ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ...

Read More >>
Top Stories

News Roundup