ഇടത്തോട്ടോ? വലത്തോട്ടോ? തൂക്കുസഭയോ ? ; 5 വർഷം കേരളം ആര് ഭരിക്കും? ബാലറ്റ് പെട്ടി പൊട്ടും വരെ ആകാംക്ഷ

ഇടത്തോട്ടോ? വലത്തോട്ടോ? തൂക്കുസഭയോ ? ; 5 വർഷം കേരളം ആര് ഭരിക്കും? ബാലറ്റ് പെട്ടി പൊട്ടും വരെ ആകാംക്ഷ
May 4, 2026 07:43 AM | By Rajina Sandeep

(www.panoornews.in)രാഷ്ട്രീയകേരളം കാത്തുകാത്തിരുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് രാവിലെ എട്ടിന് നിർണ്ണായക വോട്ടെണ്ണൽ തുടങ്ങാനിരിക്കെ മുന്നണികളുടെ പ്രതീക്ഷ വാനോളമാണ്. കെ പി സി സി ആസ്ഥാനത്ത് ആഘോഷിക്കാൻ പന്തലിട്ട കോൺഗ്രസ് ഭരണമാറ്റം ഉറപ്പിച്ചുകഴിഞ്ഞു. ഭരണത്തുടർച്ച തന്നെ എന്ന് ഇപ്പോഴും കണക്ക് കൂട്ടുന്നു എൽ ഡി എഫ്. ഒന്നിലേറെ സീറ്റുകളുമായി കരുത്തുകാട്ടുമെന്നാണ് ബി ജെ പിയുടെ വിശ്വാസം.

ഭരണമാറ്റമോ, ഭരണത്തുടർച്ചയോ എന്നതിന് പുറമെ തരംഗമോ, തൂക്ക് സഭയോ എന്ന് വരെയുണ്ട് കേരളത്തിലെ ആകാംക്ഷ. അന്തരീക്ഷച്ചൂട് കുറഞ്ഞെങ്കിലും കേരളത്തിന്‍റെ രാഷ്ട്രീയ താപനില കുതിച്ചു കുതിച്ചുകയറുകയാണ്. രാവിലെ എട്ട് മണിക്ക് ബാലറ്റ് പെട്ടി തുറക്കുന്നതോടെ കേരളത്തിന്‍റെ കാത്തിരിപ്പിന് അവസാനമാകും. ഒപ്പം അടുത്ത 5 വർഷം ആര് ഭരിക്കണമെന്ന ജനവിധിയും വ്യക്തമാകും.

Left or right? Or a hung parliament? ; Who will rule Kerala for 5 years? Excitement till the ballot box bursts

Next TV

Related Stories
നാദാപുരത്ത് രണ്ടാം റൗണ്ടിൽ യുഡിഎഫിന് ലീഡ്

May 4, 2026 10:19 AM

നാദാപുരത്ത് രണ്ടാം റൗണ്ടിൽ യുഡിഎഫിന് ലീഡ്

നാദാപുരത്ത് രണ്ടാം റൗണ്ടിൽ യുഡിഎഫിന്...

Read More >>
ധർമ്മടത്ത് രണ്ടു റാണ്ടിലും മുഖ്യമന്ത്രി പിന്നിൽ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പിന്നിൽ

May 4, 2026 09:55 AM

ധർമ്മടത്ത് രണ്ടു റാണ്ടിലും മുഖ്യമന്ത്രി പിന്നിൽ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പിന്നിൽ

ധർമ്മടത്ത് രണ്ടു റാണ്ടിലും മുഖ്യമന്ത്രി പിന്നിൽ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും...

Read More >>
94സീറ്റിൽ മുന്നിൽ യുഡിഫ് ; 41എൽഡിഎഫ്, എൻഡിഎ 5

May 4, 2026 09:51 AM

94സീറ്റിൽ മുന്നിൽ യുഡിഫ് ; 41എൽഡിഎഫ്, എൻഡിഎ 5

95സീറ്റിൽ മുന്നിൽ യുഡിഫ് ; 39 എൽഡിഎഫ്, എൻഡിഎ...

Read More >>
കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

May 4, 2026 09:26 AM

കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ...

Read More >>
കൂത്ത്പറമ്പിൽ പി.കെ പ്രവീൺ മുന്നിൽ

May 4, 2026 09:10 AM

കൂത്ത്പറമ്പിൽ പി.കെ പ്രവീൺ മുന്നിൽ

കൂത്ത്പറമ്പിൽ പി.കെ പ്രവീൺ...

Read More >>
ഇഞ്ചോടിഞ്ച് ; യുഡിഫ് 71, എൽഡിഎഫ് 64, എൻഡിഎ 5

May 4, 2026 08:57 AM

ഇഞ്ചോടിഞ്ച് ; യുഡിഫ് 71, എൽഡിഎഫ് 64, എൻഡിഎ 5

ഇഞ്ചോടിഞ്ച് ; യുഡിഫ് 70, എൽഡിഎഫ് 64, എൻഡിഎ...

Read More >>
Top Stories