ശുഭപ്രതീക്ഷയിലാണ് ;ധാരാളം താമരകൾ കേരളത്തിൽ വിരിയും -ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്

 ശുഭപ്രതീക്ഷയിലാണ് ;ധാരാളം താമരകൾ കേരളത്തിൽ വിരിയും -ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്
May 4, 2026 08:29 AM | By Rajina Sandeep

(www.panoornews.in)കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്.ശുഭപ്രതീക്ഷയിലാണ്. ഘടകകക്ഷികൾ അടക്കം അവരുടെ ചിഹ്നത്തിൽ എൻ‌ഡിഎ ലേബലിൽ വിജയിക്കും. നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും. കേരളത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.ഭരണത്തിൽ ബിജെപി നിർണായക ശക്തിയാകും. എൻ.ഡി.എ മുഖ്യധാരയിൽ പ്രവേശിക്കും. നിരവധി മണ്ഡലങ്ങളിൽ ജയിക്കും. കാട്ടാക്കടയിലും താമര വിരിയുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നത്.

I am optimistic; many lotuses will bloom in Kerala - BJP leader PK Krishnadas

Next TV

Related Stories
ധർമ്മടത്ത് രണ്ടു റാണ്ടിലും മുഖ്യമന്ത്രി പിന്നിൽ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പിന്നിൽ

May 4, 2026 09:55 AM

ധർമ്മടത്ത് രണ്ടു റാണ്ടിലും മുഖ്യമന്ത്രി പിന്നിൽ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പിന്നിൽ

ധർമ്മടത്ത് രണ്ടു റാണ്ടിലും മുഖ്യമന്ത്രി പിന്നിൽ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശനും...

Read More >>
94സീറ്റിൽ മുന്നിൽ യുഡിഫ് ; 41എൽഡിഎഫ്, എൻഡിഎ 5

May 4, 2026 09:51 AM

94സീറ്റിൽ മുന്നിൽ യുഡിഫ് ; 41എൽഡിഎഫ്, എൻഡിഎ 5

95സീറ്റിൽ മുന്നിൽ യുഡിഫ് ; 39 എൽഡിഎഫ്, എൻഡിഎ...

Read More >>
കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

May 4, 2026 09:26 AM

കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ...

Read More >>
കൂത്ത്പറമ്പിൽ പി.കെ പ്രവീൺ മുന്നിൽ

May 4, 2026 09:10 AM

കൂത്ത്പറമ്പിൽ പി.കെ പ്രവീൺ മുന്നിൽ

കൂത്ത്പറമ്പിൽ പി.കെ പ്രവീൺ...

Read More >>
ഇഞ്ചോടിഞ്ച് ; യുഡിഫ് 71, എൽഡിഎഫ് 64, എൻഡിഎ 5

May 4, 2026 08:57 AM

ഇഞ്ചോടിഞ്ച് ; യുഡിഫ് 71, എൽഡിഎഫ് 64, എൻഡിഎ 5

ഇഞ്ചോടിഞ്ച് ; യുഡിഫ് 70, എൽഡിഎഫ് 64, എൻഡിഎ...

Read More >>
കണ്ണൂർ   പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 4, 2026 08:48 AM

കണ്ണൂർ പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ്...

Read More >>
Top Stories