ഇന്ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് 40 വർഷം മുൻപുള്ള റാങ്കുകാരി ; നൽകാനുള്ളത് ഒരേയൊരു സന്ദേശം, 'സ്വപ്നം കാണുക, നേടിയെടുക്കുക'
adimage

ഇന്ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് 40 വർഷം മുൻപുള്ള റാങ്കുകാരി ; നൽകാനുള്ളത് ഒരേയൊരു സന്ദേശം, 'സ്വപ്നം കാണുക, നേടിയെടുക്കുക'

ഇന്ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് 40 വർഷം മുൻപുള്ള റാങ്കുകാരി ; നൽകാനുള്ളത് ഒരേയൊരു സന്ദേശം, 'സ്വപ്നം കാണുക, നേടിയെടുക്കുക' adimage
2026-05-15T17:29:00 | By Rajina Sandeep

(www.panoornews.in)വിജയത്തിന്റെ മധുരവും റാങ്കിന്റെ തിളക്കവും സ്വയം അനുഭവിച്ചറിഞ്ഞ ഒരാൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിധി പ്രഖ്യാപിക്കാനെത്തിയത് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തെ സവിശേഷമാക്കി. 1986-ലെ എസ്എസ്എൽസി മൂന്നാം റാങ്കുകാരിയായിരുന്ന ഷർമിള മേരി ജോസഫ് ഐഎഎസ് ആണ് ഇന്ന് സംസ്ഥാനത്തെ ഫലം പ്രഖ്യാപിച്ചത്. പഴയ റാങ്കുകാരിയിൽ നിന്ന് ഇന്നത്തെ തലമുറയ്ക്കുള്ള സന്ദേശം ലളിതമാണ്, "സ്വപ്നം കാണുക, അത് നേടിയെടുക്കുക."

1986-ലെ എസ്എസ്എൽസി പരീക്ഷയിലായിരുന്നു ഷര്‍മിള മൂന്നാം റാങ്ക് തിളക്കം കൈവരിച്ചത്. അന്നത്തെ പത്രങ്ങളെല്ലാം ആഘോഷമാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഷര്‍മിളയുടേത്. പുതിയ ഫലം പ്രഖ്യാപിക്കുമ്പോൾ, അന്നത്തെ കുട്ടിയുടെ സന്തോഷവും കൗതുകവും ഇന്നും ഓര്‍മയിലുണ്ട് ഷര്‍മിളയ്ക്ക്.

ഫലം പ്രഖ്യാപിക്കാൻ ലഭിച്ച ഈ അവസരത്തെ ഒരു വലിയ നിയോഗമായാണ് കാണുന്നതെന്ന് ഷർമിള മേരി ജോസഫ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഏതൊരാൾക്കും ഉന്നതങ്ങളിൽ എത്താമെന്നതിന്റെ ഉത്തമ ഉദാഹരണമായി അവർ വിദ്യാർത്ഥികൾക്ക് മുന്നിൽ നിൽക്കുന്നു

Content Highlight: SSLC results announced today by a girl who ranked 40 years ago; the only message to give is, 'Dream and achieve'

adimage adimage

Next TV

adimage
Related Stories
മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

Jul 15, 2026 02:35 PM

മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ KGCE പരീക്ഷയിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. വാട്‌സ്ആപ്പ് വഴി ഉത്തരം നൽകിയ...

Read More >>
കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

Jul 15, 2026 01:17 PM

കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

കതിരൂർ പുല്യോട് കൂർമ്പക്കാവിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് 77 കാരി ശാന്തക്ക് പരിക്ക്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ. പ്രദേശത്ത്...

Read More >>
കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ  മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:08 PM

കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
adimage
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage