ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 7 പ്രതികൾ അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 7 പ്രതികൾ അറസ്റ്റിൽ
May 28, 2026 08:31 AM | By Rajina Sandeep
#ED #Attack #Arrest

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു.

അക്രമത്തിൽ ഇഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ച് ആക്രമിച്ചെന്ന് ഉദ്യോഗസ്ഥൻ മൊഴിയിൽ വ്യക്തമാക്കി

Content Highlight: Case of attack on ED officials: 7 accused arrested

#ED #Attack #Arrest

Next TV

Related Stories
കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

May 29, 2026 09:01 PM

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത്...

Read More >>
കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

May 29, 2026 07:11 PM

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

May 29, 2026 03:04 PM

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക്  തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ്   സേവാഭാരതിയുടെ  നേതൃത്വത്തിൽ അന്നദാനം തുടങ്ങി

May 29, 2026 01:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം...

Read More >>
കണ്ണൂരിൽ  റോഡരികിൽ നിൽക്കവേ  മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

May 29, 2026 12:28 PM

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരി...

Read More >>
ഗോവയിൽ നിന്ന് ലഹരിക്കടത്ത് ;  പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

May 29, 2026 12:20 PM

ഗോവയിൽ നിന്ന് ലഹരിക്കടത്ത് ; പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ...

Read More >>
Top Stories

GCC News

Entertainment News