ലോക വിശപ്പ് ദിനം ; കൂത്തുപറമ്പ് ഷീറോസ് ഇന്റർനാഷണൽ വൈസ് വുമൺസ് ക്ലബ്ബ് അംഗങ്ങൾ പാലാപ്പറമ്പ് അഗതിമന്ദിരം സന്ദർശിച്ചു

ലോക വിശപ്പ് ദിനം ;  കൂത്തുപറമ്പ് ഷീറോസ് ഇന്റർനാഷണൽ വൈസ് വുമൺസ് ക്ലബ്ബ് അംഗങ്ങൾ പാലാപ്പറമ്പ് അഗതിമന്ദിരം സന്ദർശിച്ചു
May 28, 2026 06:11 PM | By Rajina Sandeep

കൂത്തുപറമ്പ്:(www.panoornews.in)  ലോക വിശപ്പ് ദിനാചരണത്തിന്റെ ഭാഗമായി പാലാപറമ്പ് സ്നേഹനികേതൻ അഗതി മന്ദിരം സന്ദർശിച്ചു.ക്ലബ്ബിന്റെ സാമൂഹ്യ ക്ഷേമ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

അന്തേവാസികൾക്ക് ഭക്ഷണത്തിനുള്ള തുക സംഭാവന നൽകുകയും അവരോടൊപ്പം അംഗങ്ങൾ ഉച്ച ഭക്ഷണം കഴിക്കുകയും ചെയ്തു.

പ്രസിഡണ്ട് സി. വി. സുരഭിയുടെ അധ്യക്ഷയിൽ ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി പി ഷമീല തുക സ്നേഹനികേതൻ ഡയറക്ടർ സിസ്റ്റർ.ആൽഫിക്ക് കൈമാറി.

ക്ലബ്ബ് സെക്രട്ടറി സവിത എ ടി, ട്രഷറർ രമണി എം അംഗങ്ങളായ കെ സുധാകരൻ എം മധുമതി അനിലകുമാരി കെ കെ, വൈജയന്തി സി വി, വസന്ത വിജയൻ എന്നിവർ പങ്കെടുത്തു.

Content Highlight: World Hunger Day; Koothuparamba Sheros International Vice Women's Club members visited Palaparamba Homestay

Next TV

Related Stories
കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

May 29, 2026 09:01 PM

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത്...

Read More >>
കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

May 29, 2026 07:11 PM

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

May 29, 2026 03:04 PM

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക്  തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ്   സേവാഭാരതിയുടെ  നേതൃത്വത്തിൽ അന്നദാനം തുടങ്ങി

May 29, 2026 01:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം...

Read More >>
കണ്ണൂരിൽ  റോഡരികിൽ നിൽക്കവേ  മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

May 29, 2026 12:28 PM

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരി...

Read More >>
ഗോവയിൽ നിന്ന് ലഹരിക്കടത്ത് ;  പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

May 29, 2026 12:20 PM

ഗോവയിൽ നിന്ന് ലഹരിക്കടത്ത് ; പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News