ഒരു ഹാരമങ്ങോട്ടും, ഒരു ഹാരമിങ്ങോട്ടും ; എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് പി എം ആർഷോയും വിദ്യയും വിവാഹിതരായി
adimage

ഒരു ഹാരമങ്ങോട്ടും, ഒരു ഹാരമിങ്ങോട്ടും ; എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് പി എം ആർഷോയും വിദ്യയും വിവാഹിതരായി

ഒരു ഹാരമങ്ങോട്ടും, ഒരു ഹാരമിങ്ങോട്ടും ; എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് പി എം ആർഷോയും വിദ്യയും വിവാഹിതരായി adimage
2026-06-01T21:45:00 | By Rajina Sandeep
#Former SFI state president PM Arsho #Vidya #Married

(www.panoornews.in)എസ്എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോയും, മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയും വിവാഹിതരായി.തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിലായിരുന്നു ലളിതമായ വിവാഹം. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥി നിയാണ്.

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ. നിലവിൽ ഡിവൈഎഫ്ഐ സ്റ്റേറ്റ് കമ്മിറ്റി അംഗ വും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവുമാണ്. ലളിതമായ ചടങ്ങിൽ ഇരുവരും പരസ്‌പരം ഹാരമണിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കളുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ഹാരമണിയിച്ചത്.

എല്ലാവരുമായും സൗഹൃദം പങ്കിട്ടും വിശേഷങ്ങൾ പറഞ്ഞും ഫോട്ടോയെടുപ്പും നടത്തി. മുഴുവൻ മാധ്യ മങ്ങളും എത്തിയിരുന്നെങ്കിലും ഒന്നും പ്രതികരിക്കാതെ പ്രിയസഖിയുടെ കൈപിടിച്ച് ആർഷോ നാട്ടിലേക്ക് മടങ്ങി.പാലക്കാട്, കാസർക്കോട്, കണ്ണൂർ ജില്ലകളിലെ നേതാക്കളും ആശിർവദിക്കാൻ എത്തിയിരുന്നു.എസ് എഫ് ഐ നേതാക്കളായ വി പി ഷാനു, പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം അനുശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlight: Former SFI state president PM Arsho and Vidya get married

#Former SFI state president PM Arsho #Vidya #Married

adimage adimage

Next TV

adimage
Related Stories
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage