#cannabis #Parat #Kolavallur police #Arrest
പാറാട്ട്: പൊതു സ്ഥലത്ത് കഞ്ചാവ് ബീഡി ഉപയോഗിച്ചതിന് ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസ്. ഉത്തർപ്രദേശ് സ്വദേശി ഹരിചന്ദിന് (25) എതിരെയാണ് കേസെടുത്തത്. പാറാട് സോമില്ലിന് സമീപത്തെ റോഡിൽ വെച്ചാണ് ഇയാളെ കൊളവല്ലൂർ പൊലീസ് പിടികൂടിയത്.
Content Highlight: Use of cannabis in a public place in Parat; Kolavallur police register a case
#cannabis #Parat #Kolavallur police #Arrest













































