അന്തരിച്ച വിമുക്ത ഭടൻ ജയപ്രകാശിന് കണ്ണീരിൽ കുതിർന്ന വിട ; അന്തിമോപചാരമർപ്പിക്കാൻ അരയാക്കൂലിലെത്തിയത് നിരവധിയാളുകൾ

അന്തരിച്ച വിമുക്ത ഭടൻ ജയപ്രകാശിന് കണ്ണീരിൽ  കുതിർന്ന വിട ; അന്തിമോപചാരമർപ്പിക്കാൻ അരയാക്കൂലിലെത്തിയത് നിരവധിയാളുകൾ
Jul 27, 2025 06:08 PM | By Rajina Sandeep

ചമ്പാട്:(www.panoornews.in)വിമുക്തഭടൻ ചമ്പാട് അരയാക്കൂലിലെ പ്രമാണ്ടിയിൽ റീത്ത നിവാസിൽ പി.പി ജയപ്രകാശിന് കണ്ണീരിൽ കുതിർന്ന വിട. കഴിഞ്ഞ ദിവസമാണ് ജയപ്രകാശ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.

കെ.പി മോഹനൻ എം എൽ എ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ, സി പി എം നേതാവ് പി.ഹരീന്ദ്രൻ, ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട്‌ ഒടക്കാത്ത് സന്തോഷ് എന്നിവരടക്കം നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

വിമുക്ത ഭടന്മാരുടെ സംഘടനയായ തലശേരി സിഗ്നൽസ് ഭാരവാഹികളും അന്തിമോപചാരമർപ്പിച്ചു. രാവിലെ 10.30ന് മകൻ പ്രത്യുഷ് ചിതക്ക് തീക്കൊളുത്തി.

A tearful farewell to the late veteran Jayaprakash; Many people came to Arayakulam to pay their last respects

Next TV

Related Stories
ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ  സർവീസ് റോഡുകളടക്കം  ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത പാലിക്കണം

May 8, 2026 11:17 PM

ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ സർവീസ് റോഡുകളടക്കം ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത പാലിക്കണം

ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ സർവീസ് റോഡുകളടക്കം ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത...

Read More >>
സൂപ്പർ താരം ഇനി മുഖ്യമന്ത്രി റോളിൽ തിളങ്ങും..! ; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

May 8, 2026 09:18 PM

സൂപ്പർ താരം ഇനി മുഖ്യമന്ത്രി റോളിൽ തിളങ്ങും..! ; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സൂപ്പർ താരം ഇനി മുഖ്യമന്ത്രി റോളിൽ തിളങ്ങും..! ; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ...

Read More >>
അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ വിട്ടയച്ചു.

May 8, 2026 07:22 PM

അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ വിട്ടയച്ചു.

അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ...

Read More >>
 വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

May 8, 2026 04:55 PM

വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

രാത്രിയിൽ വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച്...

Read More >>
നാദാപുരത്ത് സ്കൂട്ടറിന്  പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച്  അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

May 8, 2026 04:16 PM

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്,...

Read More >>
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ

May 8, 2026 03:56 PM

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ്...

Read More >>
Top Stories

News Roundup