വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ
May 8, 2026 03:56 PM | By Rajina Sandeep

(www.panoornews.in)കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. കടുത്തുരുത്തി സ്വദേശി ഫ്രാൻസിസ് ആണ് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് എത്തി പിന്തിരിപ്പിച്ചു. അതിനിടെ, കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺ​ഗ്രസിൽ ചേരി തിരിഞ്ഞ് പ്രവർത്തകർ ഏറ്റുമുട്ടുന്നു.

സംസ്ഥാനത്താകെ പലയിടങ്ങളിലായി കെസി വേണു​ഗോപാലിനും വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു. ഇന്നലെ ഇടുക്കിയിലും കണ്ണൂരിലും കോഴിക്കോടും നെട്ടൂരും സതീശന് അനുകൂലമായി പ്രകടനം നടന്നിരുന്നു.

കൂ‌ടാതെ ഇന്ന് കോട്ടയത്ത് പുതുപ്പള്ളിയിലും ഈരാറ്റുപേട്ടയിലും പ്രകടനം നടത്താനൊരുങ്ങുകയാണ് പ്രവർത്തകർ. അതേസമയം, കുന്നത്തൂർ കുമരൻചിറയിലും കെസി വേണുഗോപാലിനായി ഫ്ലെക്സ് ബോർഡ് ഉയർന്നു. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലെക്സ് ബോർഡ്. അധികാര കസേരയിൽ സാധാരണക്കാരൻ്റെ ശബ്ദം, കുഞ്ഞൂഞ്ഞിന് ശേഷം ഇനി കെ സി എന്ന് വാചകനമുള്ള ഫ്ലെക്സുകളാണ് ഉയർന്നിരിക്കുന്നത്.

V.D. Satheesan should be made the Chief Minister; Congress worker pours petrol on himself and threatens to commit suicide

Next TV

Related Stories
 വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

May 8, 2026 04:55 PM

വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

രാത്രിയിൽ വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച്...

Read More >>
നാദാപുരത്ത് സ്കൂട്ടറിന്  പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച്  അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

May 8, 2026 04:16 PM

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്,...

Read More >>
പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

May 8, 2026 02:10 PM

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട് ...

Read More >>
കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച   പതിനാലുകാരൻ മുങ്ങി മരിച്ചു

May 8, 2026 12:52 PM

കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ മുങ്ങി മരിച്ചു

കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ മുങ്ങി...

Read More >>
ജയിലറ ഇനിയൊരു  മണിയറ ;  കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ

May 8, 2026 12:18 PM

ജയിലറ ഇനിയൊരു മണിയറ ; കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ

കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ...

Read More >>
തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന്  മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ;  പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ  സമയോചിതമായ ഇടപെടലിൽ

May 8, 2026 11:51 AM

തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന് മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ; പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ സമയോചിതമായ ഇടപെടലിൽ

തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന് മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ; പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ സമയോചിതമായ...

Read More >>
Top Stories