പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ; അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ

പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ;  അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ
May 8, 2026 10:18 AM | By Rajina Sandeep

പാനൂർ:(www.panoornews.in)   പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.കെ. ശാഹുൽ ഹമീദ് ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും നടത്തി.പാനൂർ ജുമാമസ്ജിദ് മുദരിസ് എൻ. മുഹമ്മദ് ഫൈസി ഇർഫാനി പ്രാർത്ഥന നടത്തി.മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ടി.കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

ടി.മുഹമ്മദ് ഹനീഫ്, വി.വി.മുസ്തഫ ഹാജി, ടി. റഷീദ്, കെ.പി മഹമൂദ് എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നടത്തി. ടി. അലി, പി ടി എ പ്രസിഡണ്ട് പി.കെ റഫീഖ് എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപകൻ എ.കെ അബ്ദുൽ ലത്തീഫ് സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ജിഷ നന്ദിയും പറഞ്ഞു. തുടർന്ന് പൊലീസ് ഓഫീസർ രംഗീഷ് കടവത്ത് രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസെടുത്തു

Panur Najathul Islam Nursery and UP School organized a felicitation ceremony; felicitated those who achieved high results in the Madrasa Public Examination

Next TV

Related Stories
തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന്  മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ;  പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ  സമയോചിതമായ ഇടപെടലിൽ

May 8, 2026 11:51 AM

തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന് മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ; പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ സമയോചിതമായ ഇടപെടലിൽ

തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന് മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ; പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ സമയോചിതമായ...

Read More >>
കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ  ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

May 8, 2026 10:15 AM

കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക്...

Read More >>
നാദാപുരത്തിന്  ഞെട്ടലായി 20 കാരന്റെ  മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്

May 8, 2026 09:35 AM

നാദാപുരത്തിന് ഞെട്ടലായി 20 കാരന്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്

നാദാപുരത്തിന് ഞെട്ടലായി 20 കാരന്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത്...

Read More >>
സ്റ്റിയറിംഗ് തകരാർ ; രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

May 8, 2026 09:30 AM

സ്റ്റിയറിംഗ് തകരാർ ; രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

സ്റ്റിയറിംഗ് തകരാർ ; രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ...

Read More >>
കോളേജ് വിദ്യാർത്ഥി പുഴയിൽ വീണ്  മരിച്ചു ; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

May 8, 2026 09:08 AM

കോളേജ് വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു ; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

കോളേജ് വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു ; അപകടം കൂട്ടുകാർക്കൊപ്പം...

Read More >>
തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

May 7, 2026 07:23 PM

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ...

Read More >>
Top Stories

News Roundup