സ്റ്റിയറിംഗ് തകരാർ ; രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

സ്റ്റിയറിംഗ് തകരാർ ; രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
May 8, 2026 09:30 AM | By Rajina Sandeep

(www.panoornews.in)പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​ള്ളി​നി​ൽ​ക്കു​ന്ന​തി​ൽ വീ​ട്ടി​ൽ റെ​ജി ആ​ണ് മ​രി​ച്ച​ത്. വാ​ര്യാ​പു​ര​ത്ത് ആ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കു​പ​റ്റി.​ആം​ബു​ല​ൻ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ രോ​ഗി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ളു​ക​ളെ​യും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ന്‍റെ സ്റ്റി​യ​റിം​ഗ് ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​ള്ളി​നി​ൽ​ക്കു​ന്ന​തി​ൽ വീ​ട്ടി​ൽ റെ​ജി ആ​ണ് മ​രി​ച്ച​ത്. വാ​ര്യാ​പു​ര​ത്ത് ആ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കു​പ​റ്റി.​ആം​ബു​ല​ൻ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ രോ​ഗി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ളു​ക​ളെ​യും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ന്‍റെ സ്റ്റി​യ​റിം​ഗ് ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Steering failure; Ambulance carrying patient overturns, one dead

Next TV

Related Stories
പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ;  അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ

May 8, 2026 10:18 AM

പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ; അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ

പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ; അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം...

Read More >>
കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ  ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

May 8, 2026 10:15 AM

കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക്...

Read More >>
നാദാപുരത്തിന്  ഞെട്ടലായി 20 കാരന്റെ  മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്

May 8, 2026 09:35 AM

നാദാപുരത്തിന് ഞെട്ടലായി 20 കാരന്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്

നാദാപുരത്തിന് ഞെട്ടലായി 20 കാരന്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത്...

Read More >>
കോളേജ് വിദ്യാർത്ഥി പുഴയിൽ വീണ്  മരിച്ചു ; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

May 8, 2026 09:08 AM

കോളേജ് വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു ; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

കോളേജ് വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു ; അപകടം കൂട്ടുകാർക്കൊപ്പം...

Read More >>
തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

May 7, 2026 07:23 PM

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ...

Read More >>
തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

May 7, 2026 06:13 PM

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും...

Read More >>
Top Stories

News Roundup