തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു
May 7, 2026 06:13 PM | By Rajina Sandeep

 കണ്ണൂർ : (www.panoornews.in)ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറ്റിക്കോൽ വടക്ക് പടുവളത്തെ ആര്യപ്പാട്ട് സലി (63) ആണ് മരിച്ചത്. ബുധൻ പകൽ 11.45ന് ചേരംകുന്ന് പെട്രോൾ പമ്പിന് സമീപത്താണ് അപകടം. ചെങ്ങളായിൽനിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ഓട്ടോറിക്ഷയും, തളിപ്പറമ്പിൽനിന്ന് ചെങ്ങളായി ഭാഗത്തേക്ക് വരികയായിരുന്ന മാരുതി സുസുക്കി റിറ്റ്സ് കാറും തമ്മിൽ കൂട്ടിയിടിക്കുക യായിരുന്നു. ഗുരുതര പരിക്കേറ്റ സലി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഇൻവർട്ടർ ഇലക്‌ടീഷ്യനാണ്.

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. സംസ്കാരം വ്യാഴാഴ്ച പകൽ 2ന് കപ്പണത്തട്ട് ശ്മശാനത്തിൽ. അരി വിളഞ്ഞ പൊയിൽ സ്വദേശിയാണ്.ഭാര്യ : ശ്യാമള. മക്കൾ: അഖിൽ, അശ്വിൻ. സഹോദരങ്ങൾ: ജനാർദനൻ, വത്സമ്മ , ഗോപി, ശാന്തമ്മ, സോമൻ, തുളസി, പരേതനായ കുമാരൻ.

Auto driver dies in collision between auto and car in Taliparambi; auto completely destroyed in accident

Next TV

Related Stories
ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

May 7, 2026 05:10 PM

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ...

Read More >>
പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

May 7, 2026 02:40 PM

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന...

Read More >>
കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

May 7, 2026 01:41 PM

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട്...

Read More >>
കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ  ശുചീകരണത്തിന് തുടക്കം

May 7, 2026 01:25 PM

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന്...

Read More >>
നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും  ബാധിക്കുമെന്ന് സൂചന

May 7, 2026 11:16 AM

നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും ബാധിക്കുമെന്ന് സൂചന

നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും ബാധിക്കുമെന്ന്...

Read More >>
യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

May 7, 2026 11:07 AM

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം...

Read More >>
Top Stories