(www.panoornews.in)നിലവിലെ സാഹചര്യം അനുസരിച്ച് ഒരംഗം രാജ്യസഭയിലേക്ക് ജയിക്കണമെങ്കിൽ 36 സീറ്റ് വേണം. പാർട്ടിക്ക് നിലവിൽ 35 അംഗങ്ങളാണുള്ളത്. ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, മുസ്ലിംലീഗിലെ പിവി അബ്ദുൾ വഹാബ് എ ന്നിവരുടെ ഒഴിവാണ് രാജ്യസഭയിൽ വരുന്നത്.
2027 ഏപ്രിൽ 23 നാണ് ഇവരുടെ കാലാവധി അവസാനിക്കുന്നത്. എം വി നികേഷ് കുമാറിന് രാജ്യസഭാ അംഗത്വമാണ് സിപിഎം വച്ചു നീട്ടിയിരിക്കുന്നത്.പുതിയ സാഹചര്യത്തിൽ ആ നീക്കം ഫലിക്കുമോയെന്ന് കണ്ടറിയണം.
There are indications that the lack of representation in the Assembly will also affect the CPM's Rajya Sabha seat this time.












































