കണ്ണൂർ പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ  പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
May 7, 2026 10:25 AM | By Rajina Sandeep

കണ്ണൂർ:  (www.panoornews.in)പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണിയറ സ്വദേശി കെ പി അജ്നാസ് (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6:50 മണി ഓടെയാണ് പിലാത്തറ സ്റ്റീൽ ലൈനിന് സമീപം അപകടം നടന്നത്. പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്നാസ് ഓടിച്ച സ്കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ബൈക്ക് യാത്രികനായ കണ്ടോന്താർ സ്വദേശി മോഹനൻ (54) ന് പരിക്കേറ്റു. ഇയാൾ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പിതാവ് എം കെ ഗഫൂർ( മർവ്വ ട്രാവൽസ് പിലാത്തറ ). മാതാവ് : കെ പി റുബൈല.സഹോദരങ്ങൾ:റബിയ, അഫ്നാൻ.മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ത്തിന് ശേഷം ബന്ധുക്കൾക്ക് ക്കൾക്ക് വിട്ട് കൊടുക്കും.

ഉച്ചക്ക് 12.30ന് പിലാത്തറ ഭാരത് റോഡിലുള്ള വീട്ടിലും കബറടക്കം ഒരു മണിയോടെ മണിയറ ജുമാ മസ്ജിദിൽ നടക്കും

A young man died after a bike and a scooter collided in Pilathara, Kannur.

Next TV

Related Stories
നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും  ബാധിക്കുമെന്ന് സൂചന

May 7, 2026 11:16 AM

നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും ബാധിക്കുമെന്ന് സൂചന

നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും ബാധിക്കുമെന്ന്...

Read More >>
യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

May 7, 2026 11:07 AM

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം...

Read More >>
ഫോറസ്റ്റ് ബീറ്റ് ഓഫീസർ  പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ

May 7, 2026 09:31 AM

ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ

ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ്...

Read More >>
റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ; തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞ് പൊലീസ്

May 7, 2026 09:30 AM

റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ; തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞ് പൊലീസ്

റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ;...

Read More >>
പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ;  കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച്  കളിക്കുന്നതിനിടെ

May 7, 2026 08:30 AM

പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ; കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് കളിക്കുന്നതിനിടെ

പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ; കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് ...

Read More >>
സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 6, 2026 09:32 PM

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ...

Read More >>
Top Stories

News Roundup