കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ
May 7, 2026 01:41 PM | By Rajina Sandeep

(www.panoornews.in)ആറളം ഫാമിലെ ഷിജുവിന്റെ വീടിനുള്ളിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വീടിന്റെ ബാത്റൂമിലെ ആസ്ബറ്റോസ് ഷീറ്റിന് അടിവശത്തായാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. കുളിമുറിയിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പാമ്പ് ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടിയുടെ സഹായത്തോടെ വനംവകുപ്പ് പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി പിടികൂടിയ പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു

Huge king cobra found in bathroom of house in Kannur; Family barely escapes

Next TV

Related Stories
പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

May 7, 2026 02:40 PM

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന...

Read More >>
കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ  ശുചീകരണത്തിന് തുടക്കം

May 7, 2026 01:25 PM

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന്...

Read More >>
നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും  ബാധിക്കുമെന്ന് സൂചന

May 7, 2026 11:16 AM

നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും ബാധിക്കുമെന്ന് സൂചന

നിയമസഭയിലെ പ്രാതിനിധ്യക്കുറവ് ഇക്കുറി സിപിഎമ്മിന്റെ രാജ്യസഭാ സീറ്റിനെയും ബാധിക്കുമെന്ന്...

Read More >>
യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

May 7, 2026 11:07 AM

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം അതിവേഗത്തിൽ

യു.ഡി.എഫ് അനുകൂല സംഘടന ഡി.ഐ.ജിയെയും, കലക്ടറെയും കണ്ടു ; സർക്കാർ ഓഫീസുകളിൽ മാറ്റം...

Read More >>
കണ്ണൂർ  പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 7, 2026 10:25 AM

കണ്ണൂർ പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ഫോറസ്റ്റ് ബീറ്റ് ഓഫീസർ  പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ

May 7, 2026 09:31 AM

ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ

ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ്...

Read More >>
Top Stories

News Roundup