നാദാപുരം വളയത്ത് പത്താംക്ലാസുകാരന്‍ സ്‌കൂട്ടറുമായി പൊലീസിന് മുന്നിൽ ; മാതാവിനെതിരെ കേസ്

നാദാപുരം  വളയത്ത് പത്താംക്ലാസുകാരന്‍ സ്‌കൂട്ടറുമായി പൊലീസിന് മുന്നിൽ ; മാതാവിനെതിരെ കേസ്
Jul 29, 2025 11:06 AM | By Rajina Sandeep

(www.panoornews.in)നാദാപുരം വളയത്ത് പത്താംക്ലാസുകാരന്‍ വണ്ടിയോടിച്ചതിനെത്തുടര്‍ന്ന് മാതാവിന്റെപേരില്‍ പോലീസ് കേസെടുത്തു. വളയം ഷാപ്പ്മുക്ക് സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച വൈകീട്ട് സ്‌കൂട്ടറുമെടുത്ത് റോഡിലിറങ്ങിയത്. വളയം ടൗണിൽ എത്തിയപ്പോൾ പതിവ് വാഹനപരിശോധന നടത്തുകയായിരുന്ന വളയം പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലൈസൻസ് ഇല്ലാത്ത പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലായത്.

അഡീഷണല്‍ എസ്.ഐ. പ്രദീപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിന് മാതാവിന്റെ പേരില്‍ കേസെടുക്കുകയുമായിരുന്നു.

മേഖലയില്‍ ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി റോഡിലിറങ്ങുന്നതായി വ്യാപകപരാതിയുണ്ട്. ഇതേത്തുടര്‍ന്ന് വാഹനപരിശോധന കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് വാഹനംനല്‍കിയാല്‍ ഉടമയുടെപേരില്‍ കേസെടുക്കാനാണ് തീരുമാനമെന്ന് വളയം പോലീസ് അറിയിച്ചു

Class 10th student in Nadapuram Valayam with scooter in front of police; Case filed against mother

Next TV

Related Stories
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ ; വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

Jan 26, 2026 09:01 PM

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ ; വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ ; വി. കുഞ്ഞികൃഷ്ണനെ സിപിഎം...

Read More >>
കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Jan 26, 2026 08:18 PM

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ...

Read More >>
വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി ; കൂത്ത്പറമ്പ് സ്വദേശിയെ  ഹോട്ടൽ മുറിയിലെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തി നടക്കാവ് പൊലീസ് രക്ഷിച്ചു

Jan 26, 2026 03:50 PM

വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി ; കൂത്ത്പറമ്പ് സ്വദേശിയെ ഹോട്ടൽ മുറിയിലെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തി നടക്കാവ് പൊലീസ് രക്ഷിച്ചു

വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി ; കൂത്ത്പറമ്പ് സ്വദേശിയെ ഹോട്ടൽ മുറിയിലെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തി നടക്കാവ് പൊലീസ്...

Read More >>
കുടുംബവഴക്ക് ;  കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

Jan 26, 2026 03:27 PM

കുടുംബവഴക്ക് ; കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കുടുംബവഴക്ക് ; കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്...

Read More >>
ചമ്പാട്ടെ 'അത്ഭുത ബാലൻ' ' മുഹമ്മദ് സമാന് എസ് കെ എസ് എസ് എഫിൻ്റെ ആദരം ; ക്യാഷ് അവാർഡ് നൽകി  സൈനുൽ ആബിദ് അടക്കമുള്ള പ്രമുഖർ

Jan 26, 2026 03:14 PM

ചമ്പാട്ടെ 'അത്ഭുത ബാലൻ' ' മുഹമ്മദ് സമാന് എസ് കെ എസ് എസ് എഫിൻ്റെ ആദരം ; ക്യാഷ് അവാർഡ് നൽകി സൈനുൽ ആബിദ് അടക്കമുള്ള പ്രമുഖർ

മുഹമ്മദ് സമാന് എസ് കെ എസ് എസ് എഫിൻ്റെ ആദരം ; ക്യാഷ് അവാർഡ് നൽകി സൈനുൽ ആബിദ് അടക്കമുള്ള...

Read More >>
പോസ്റ്റൽ ആക്ട് ഭേദഗതി ; കണ്ണൂരിൽ  23 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും

Jan 26, 2026 02:50 PM

പോസ്റ്റൽ ആക്ട് ഭേദഗതി ; കണ്ണൂരിൽ 23 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും

പോസ്റ്റൽ ആക്ട് ഭേദഗതി ; കണ്ണൂരിൽ 23 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും...

Read More >>
Top Stories

News Roundup