കണ്ണൂർ :(www.panoornews.in)കണ്ണൂർ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. സെൽഫ് കൗണ്ടർ പൂട്ട് തകർത്താണ് മോഷണം. ക്യാഷ് കൗണ്ടർ കുത്തിത്തുറന്നിട്ടുണ്ട്.സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകർത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Attempted theft at a beverage shop in Kannur











































.jpeg)