കൂത്തുപറമ്പ്: (www.panoornews.in)കൂത്തുപറമ്പ് കിണവക്കലില്‍ വീടിന് മുന്നില്‍ ഗര്‍ത്തം രൂപപ്പെട്ട് വീട് അപകടാവസ്ഥയിലായി. കയനാടം റോഡില്‍ ഗുരിക്കന്‍മാര്‍ മഖാംമിന് സമീപംബൈത്തുല്‍ ഹുദയില്‍ അലിക്കുട്ടി ദാരിമിയുടെവീടിനോട് ചേര്‍ന്നകിണറിന് സമീപമാണ്
വലിയ ഗര്‍ത്തം രൂപപെട്ടത്.മുന്‍വശത്തെ ഇന്റര്‍ലോക്ക് ഉള്‍പ്പെടെ ഇടിഞ്ഞ് താഴ്'ന്ന നിലയിലാണ്കിണറിന്റെ അടിഭാഗത്ത് വരെ യുള്ള ഭാഗത്ത് മണ്ണിടിഞ് ഗുഹ പോലെ യാണ് ള്ളത് വിട് അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന്


വീട്ടുകാരെ അധികൃതര്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
A huge crater formed in front of a house in Koothparampil; the family was evacuated
