വയനാട് പനമരത്ത് ബൊലോറൊ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

വയനാട് പനമരത്ത് ബൊലോറൊ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
Sep 9, 2025 08:30 AM | By Rajina Sandeep

(www.panoornews.in)വയനാട്ടില്‍ പനമരത്തിനടുത്ത് അഞ്ചുകുന്നിൽ വാഹനാപകടം. ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ (44 ) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിയോടെ അഞ്ചുകുന്ന് ഡോക്ടര്‍ പടിയിലായിരുന്നു അപകടം. മാനന്തവാടി ഭാഗത്തേക്ക് പോയ ബൊലോറൊ ജീപ്പും പനമരം ഭാഗത്തേക്ക് വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. നൂറുദ്ദീന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മറ്റൊരു സംഭവത്തിൽ, കൊല്ലം ഓയൂരിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എതിരെ വന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Accident: Bolero jeep and scooter collide in Panamaram, Wayanad; Scooter rider dies

Next TV

Related Stories
ഫോറസ്റ്റ് ബീറ്റ് ഓഫീസർ  പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ

May 7, 2026 09:31 AM

ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ

ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ്...

Read More >>
റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ; തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞ് പൊലീസ്

May 7, 2026 09:30 AM

റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ; തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞ് പൊലീസ്

റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ;...

Read More >>
പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ;  കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച്  കളിക്കുന്നതിനിടെ

May 7, 2026 08:30 AM

പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ; കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് കളിക്കുന്നതിനിടെ

പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ; കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് ...

Read More >>
സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 6, 2026 09:32 PM

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ...

Read More >>
ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു

May 6, 2026 07:59 PM

ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട് കുറഞ്ഞു

എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട്...

Read More >>
സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്  ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

May 6, 2026 07:29 PM

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന്...

Read More >>
Top Stories

News Roundup