മകനെ കാണാൻ യുകെയിൽ എത്തിയ കുറ്റ്യാടി സ്വദേശിനി ഹൃദയാഘാതത്താൽ മരിച്ചു

മകനെ കാണാൻ യുകെയിൽ എത്തിയ  കുറ്റ്യാടി സ്വദേശിനി  ഹൃദയാഘാതത്താൽ മരിച്ചു
Sep 18, 2025 03:08 PM | By Rajina Sandeep

(www.panoornews.in)മകനെ കാണാൻ യുകെയിൽ എത്തിയ കുറ്റ്യാടി വേളം സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലംമരിച്ചു. ചെറുക്കുന്നിലെ കാഞ്ഞിരോറ പരേതനായ ചോയിയുടെ ഭാര്യ ചന്ദ്രി (63) ആണ് മരിച്ചത്.

മകൻ സുമിത് ജോലി ചെയ്യുന്ന യു കെ യിലെ സൗത്താംപ്ടണി എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ചന്ദ്രി മകന്റെ അടുത്ത് പോയത് .

ഗ്യാസിനുള്ള മരുന്നുകൾ കഴിച്ചിരിക്കെ നെഞ്ചുവേദന കൂടിയപ്പോൾ സൗത്താംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ നാല് ബ്ലോക്കുകൾ കാണുകയും സ്റ്റെന്റ് ഇടുന്നതിനിടയിൽ ഹൃദയസ്തംഭനം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.

സൗത്താംപ്ടൺ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബ്രിട്ടീഷ് മലയാളി അസോസിയേഷൻ പ്രവർത്തകർ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. മകൻ സുമിത്തും ഭാര്യ ജോയ്സിയും മൂന്ന് വർഷത്തോളമായി യു കെയിൽ ആണ് ജോലി

Kuttiadi native dies of heart attack after visiting son in UK

Next TV

Related Stories
കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവങ്ങാട് സ്വദേശി

Jan 22, 2026 10:25 PM

കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവങ്ങാട് സ്വദേശി

കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവങ്ങാട് സ്വദേശി ...

Read More >>
പാനൂർ മേഖലയിൽ എൻഫോഴ്സ്മെൻറിൻ്റെ  മിന്നൽ റെയ്ഡ് ; നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടി,  30,000 പിഴ

Jan 22, 2026 09:47 PM

പാനൂർ മേഖലയിൽ എൻഫോഴ്സ്മെൻറിൻ്റെ മിന്നൽ റെയ്ഡ് ; നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടി, 30,000 പിഴ

പാനൂർ മേഖലയിൽ എൻഫോഴ്സ്മെൻറിൻ്റെ മിന്നൽ റെയ്ഡ് ; നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടി, 30,000...

Read More >>
ചമ്പാട് നിയന്ത്രണം വിട്ട മിനിലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ അപകടം

Jan 22, 2026 08:19 PM

ചമ്പാട് നിയന്ത്രണം വിട്ട മിനിലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ അപകടം

ചമ്പാട് നിയന്ത്രണം വിട്ട മിനിലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ...

Read More >>
ഝാർഖണ്ടിൽ മലയാളി വിദ്യാർഥിനിക്ക്  ഒന്നാം റാങ്ക് ; പാനൂരിനഭിമാനമായി ഡോ.അർച്ചന

Jan 22, 2026 02:29 PM

ഝാർഖണ്ടിൽ മലയാളി വിദ്യാർഥിനിക്ക് ഒന്നാം റാങ്ക് ; പാനൂരിനഭിമാനമായി ഡോ.അർച്ചന

ഝാർഖണ്ടിൽ മലയാളി വിദ്യാർഥിനിക്ക് ഒന്നാം റാങ്ക് ; പാനൂരിനഭിമാനമായി...

Read More >>
കൂത്തുപറമ്പിൽ  ബയോപ്ലാൻ്റ്  ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം ; അപകടം പുലർച്ചെ

Jan 22, 2026 02:25 PM

കൂത്തുപറമ്പിൽ ബയോപ്ലാൻ്റ് ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം ; അപകടം പുലർച്ചെ

കൂത്തുപറമ്പിൽ ബയോപ്ലാൻ്റ് ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം ; അപകടം...

Read More >>
ചമ്പാട്, പൊന്ന്യം പാലം പ്രദേശത്ത് വീടുകൾക്ക് മുന്നിൽ പ്രത്യേക അടയാളം ; ആശങ്ക, പരാതി

Jan 22, 2026 02:13 PM

ചമ്പാട്, പൊന്ന്യം പാലം പ്രദേശത്ത് വീടുകൾക്ക് മുന്നിൽ പ്രത്യേക അടയാളം ; ആശങ്ക, പരാതി

ചമ്പാട്, പൊന്ന്യം പാലം പ്രദേശത്ത് വീടുകൾക്ക് മുന്നിൽ പ്രത്യേക അടയാളം ; ആശങ്ക,...

Read More >>
Top Stories

News Roundup

Entertainment News