പാനൂർ: (www.panoornews.in)ഝാർഖണ്ട് കൊൽ ഹാൻ യൂനിവേർസിറ്റി എം.ജി.എം. മെഡിക്കൽ കോളജിൽ നിന്നും മെഡിക്കൽ പി.ജി.(ഇ.എൻ.ടി) പരീക്ഷയിൽ മലയാളി വിദ്യാർഥിനി ഒന്നാം റാങ്ക് നേടി. പാനൂർ കുന്നോത്ത് പറമ്പ് 'നിർമയി'ലെ ഡോ:അർച്ചന പി അനിലാണ് ഒന്നാം റാങ്ക് നേടിയത്.
ചൊക്ലി രാമ വിലാസം ഹയർ സെക്കന്ററി സ്കൂൾ മുൻ അധ്യാപകൻ കെ.അനിൽ കുമാറിന്റേയും പെരിങ്ങളം നോർത്ത് എൽ.പി.സ്ക്കൂൾ മുൻ പ്രധാന അധ്യാപിക വി.പി.പ്രസീതയുടേയും മകളാണ്. ഭർത്താവ് ഡോ:റിതുൽ പവിത്രൻ.
Malayali student gets first rank in Jharkhand; Dr. Archana is proud of Panoor











































.jpeg)