(www.panoornews.in)എലാങ്കോട് പാറക്ക് താഴെ രവീന്ദ്രൻ [65] അന്തരിച്ചു. ദീർഘകാലം ബാംഗ്ലൂരിൽ വ്യാപാരിയായിരുന്നു. പരേതനായ നാണു - മീനാക്ഷി ദമ്പതികളുടെ മകനാണ്.
ഭാര്യ : സജിത അണിയാരം. മക്കൾ. ആദർശ്, അക്ഷയ് [ ദുബൈ ]. സഹോദരങ്ങൾ : ഭാസ്ക്കരൻ [Bangalore ], പവിത്രൻ, ശോഭ അണിയാരം, ബേബി [പാലത്തായി) ചന്ദ്രൻ [Bangalore ], തിലകൻ
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Raveendran, a native of Elangode, passed away











































.jpeg)