പെരിങ്ങത്തൂർ :(www.panoornews.in) പുളിയനബ്രം ഒലിപ്പിൽ മനോൾ താമസിക്കുന്ന പാനൂരിലെ കുനിയിൽ ഹമീദ് (66)നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ .
ഭാര്യ : മനോൾ നഫീസ . മക്കൾ : റാഷിദ് (ദുബായ്), റിഷാന, റാസിൽ (സൗദി), റാഫി (ഖത്തർ), റഫിൻ, റിഫാൻ . മരുമകൻ : സംസം ഷംസീർ ( കരിയാട് ) സഹോദരങ്ങൾ : ബിയ്യാത്തു, കുഞ്ഞമ്മദ്,നബീസു, ആയിഷ പരേതരായ അബൂബക്കർ, കുഞ്ഞാമി,കുഞ്ഞബ്ദുള്ള, കദീശ,യൂസഫ്.
Hamid passed away in Kuniyil, Peringathur.










































.jpeg)