കടവത്തൂർ: (www.panoornews.in)കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ റിട്ട. അറബി അധ്യാപകൻ മമ്പള്ളി സി അബ്ദുല്ല (77) നിര്യാതനായി.
പ്രശസ്തമായ ചെമ്പ്രമ്മൽ പുത്തലത്ത് കുടുംബാംഗമാണ്.കൊച്ചേൻ്റവിട സുലൈഖയാണ് ഭാര്യ മക്കൾ:ഫൈസൽ, മഷ്ഹൂദ് ,ഫൗസിയ . ഫായിസ്
മരുമകൻ: ഹനീഫ(പാനൂർ) .സഹോദരങ്ങൾ:ഫാത്തിമ, അബ്ദുസ്സലാം,മറിയം, അബ്ദുൽവഹാബ്,ഹലീമ, യൂസുഫ്, അബ്ദുൽ കരീം, പരേതനായ മുഹമ്മദ്. പരേതനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് നാളെ അവധിയായിരിക്കുമെന്ന് പ്രധാനധ്യാപകൻ അറിയിച്ചു.
Retired teacher Mampalli Abdullah passes away; Kadavathur West UP School to remain closed tomorrow










































.jpeg)