പാലത്തായി യു.പി സ്കൂൾ പ്രധാനധ്യാപകൻ പി.ബിജോയ് ഇനി ഓർമ്മ ; വിശ്വസിക്കാനാകാതെ അധ്യാപകരും, വിദ്യാർത്ഥികളും, നാളെ രാവിലെ 10 മുതൽ സ്കൂളിൽ പൊതുദർശനം

പാലത്തായി യു.പി സ്കൂൾ പ്രധാനധ്യാപകൻ പി.ബിജോയ് ഇനി ഓർമ്മ ;  വിശ്വസിക്കാനാകാതെ അധ്യാപകരും, വിദ്യാർത്ഥികളും, നാളെ രാവിലെ 10 മുതൽ  സ്കൂളിൽ പൊതുദർശനം
Jan 19, 2026 11:10 PM | By Rajina Sandeep

പാലത്തായി:(www.panoornews.in)  പാലത്തായി യു. പി. സ്കൂൾ പ്രധാനാധ്യാപകൻ പി. ബിജോയുടെ ആകസ്മിക വേർപാട് പാനൂരിനാകെ നൊമ്പരമായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സാംസ്ക്കാരികവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.പാഠപുസ്തക കമ്മറ്റി അംഗം, ഹിന്ദി സംസ്ഥാന റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ.പി.എസ്.ടി എ കണ്ണൂർ ജില്ലാ ജോയന്റ് സെക്രട്ടറിയാണ്.ഇന്ത്യൻ നാഷണൽകോൺഗ്രസ്സ് പാനൂർ മണ്ഡലം സെക്രട്ടറിയാണ്.

നഗരസഭ മുൻ വൈസ് ചെയർമാൻ എം. കെ.പത്മനാഭൻ മാസ്റ്റരുടെയും, പാലത്തായി യു.പി.സ്ക്കൂൾ റിട്ട അധ്യാപിക എം. പി. തങ്കത്തിൻ്റേയും മകനാണ്. പാലത്തായി യു.പി സ്കൂൾ അധ്യാപിക ഷമീനയാണ് ഭാര്യ. അഞ്ജസ് ജോയി (വിദ്യാർത്ഥി കുസാറ്റ് ), അൻവിദ വിദ്യാർത്ഥി (രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി ) എന്നിവർ മക്കളാണ്. സഹോദരങ്ങൾ ശ്രേയ (അസി.പ്രൊഫസർ എസ്.എൻ കോളജ് കണ്ണൂർ), പരേതനായ ബിജിത്ത്.

രാവിലെ 10 മണി മുതൽ 11 വരെ പാലത്തായി യു.പി.സ്ക്കൂളിൽ പൊതു ദർശനത്തിന് ശേഷം വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ സംസ്കാരം.

Palathai UP School Principal P. Bejoy is no more; Teachers and students, unable to believe it, will hold a public viewing at the school from 10 am tomorrow

Next TV

Related Stories
യുവദീപ്തി - ലക്ഷം വീട് റോഡ് നവീകരണം ഇഴയുന്നു ; ജനം ദുരിതത്തിൽ

Jan 19, 2026 09:20 PM

യുവദീപ്തി - ലക്ഷം വീട് റോഡ് നവീകരണം ഇഴയുന്നു ; ജനം ദുരിതത്തിൽ

യുവദീപ്തി - ലക്ഷം വീട് റോഡ് നവീകരണം ഇഴയുന്നു ; ജനം...

Read More >>
സംസ്ഥാന സ്കൂൾ കലോത്സവം ; കിരീട ജേതാക്കളായ കണ്ണൂർ ടീമിന്  ജില്ലയിൽ ഉജ്ജ്വല സ്വീകരണം

Jan 19, 2026 07:52 PM

സംസ്ഥാന സ്കൂൾ കലോത്സവം ; കിരീട ജേതാക്കളായ കണ്ണൂർ ടീമിന് ജില്ലയിൽ ഉജ്ജ്വല സ്വീകരണം

സംസ്ഥാന സ്കൂൾ കലോത്സവം ; കിരീട ജേതാക്കളായ കണ്ണൂർ ടീമിന് ജില്ലയിൽ ഉജ്ജ്വല...

Read More >>
യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം

Jan 19, 2026 05:23 PM

യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം

യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ...

Read More >>
തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

Jan 19, 2026 02:51 PM

തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ...

Read More >>
ഓനൊന്നിനും പോകാത്തവനാ..; ദീപക്കിന്റെ മരണത്തിൽ നെഞ്ചു പൊട്ടി  അച്ഛനും, അമ്മയും, അപവാദ പ്രചരണത്തിൽ  യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

Jan 19, 2026 02:49 PM

ഓനൊന്നിനും പോകാത്തവനാ..; ദീപക്കിന്റെ മരണത്തിൽ നെഞ്ചു പൊട്ടി അച്ഛനും, അമ്മയും, അപവാദ പ്രചരണത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

ദീപക്കിന്റെ മരണത്തിൽ നെഞ്ചു പൊട്ടി അച്ഛനും, അമ്മയും, അപവാദ പ്രചരണത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി...

Read More >>
ഇരിട്ടിയിൽ  കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ

Jan 19, 2026 02:16 PM

ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ

ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി...

Read More >>
Top Stories