കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവങ്ങാട് സ്വദേശി

കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവങ്ങാട് സ്വദേശി
Jan 22, 2026 10:25 PM | By Rajina Sandeep

(www.panoornews.in)കണ്ണൂർ തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മരിച്ചത് തിരുവങ്ങാട് സ്വദേശി

എസ്.എൻ കോളജിലെ ബി എസ് സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥി അഖിലേഷ് രവീന്ദ്രനാണ് മരിച്ചത്

തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് അഖിലേഷ്. അഖിലേഷ് ഓടിച്ച സ്‌കൂട്ടർ നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം.

College student dies in bike accident in Kannur Thotta; Thiruvangad native dies

Next TV

Related Stories
പാനൂർ മേഖലയിൽ എൻഫോഴ്സ്മെൻറിൻ്റെ  മിന്നൽ റെയ്ഡ് ; നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടി,  30,000 പിഴ

Jan 22, 2026 09:47 PM

പാനൂർ മേഖലയിൽ എൻഫോഴ്സ്മെൻറിൻ്റെ മിന്നൽ റെയ്ഡ് ; നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടി, 30,000 പിഴ

പാനൂർ മേഖലയിൽ എൻഫോഴ്സ്മെൻറിൻ്റെ മിന്നൽ റെയ്ഡ് ; നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടി, 30,000...

Read More >>
ചമ്പാട് നിയന്ത്രണം വിട്ട മിനിലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ അപകടം

Jan 22, 2026 08:19 PM

ചമ്പാട് നിയന്ത്രണം വിട്ട മിനിലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ അപകടം

ചമ്പാട് നിയന്ത്രണം വിട്ട മിനിലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി ; ഒഴിവായത് വൻ...

Read More >>
ഝാർഖണ്ടിൽ മലയാളി വിദ്യാർഥിനിക്ക്  ഒന്നാം റാങ്ക് ; പാനൂരിനഭിമാനമായി ഡോ.അർച്ചന

Jan 22, 2026 02:29 PM

ഝാർഖണ്ടിൽ മലയാളി വിദ്യാർഥിനിക്ക് ഒന്നാം റാങ്ക് ; പാനൂരിനഭിമാനമായി ഡോ.അർച്ചന

ഝാർഖണ്ടിൽ മലയാളി വിദ്യാർഥിനിക്ക് ഒന്നാം റാങ്ക് ; പാനൂരിനഭിമാനമായി...

Read More >>
കൂത്തുപറമ്പിൽ  ബയോപ്ലാൻ്റ്  ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം ; അപകടം പുലർച്ചെ

Jan 22, 2026 02:25 PM

കൂത്തുപറമ്പിൽ ബയോപ്ലാൻ്റ് ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം ; അപകടം പുലർച്ചെ

കൂത്തുപറമ്പിൽ ബയോപ്ലാൻ്റ് ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം ; അപകടം...

Read More >>
ചമ്പാട്, പൊന്ന്യം പാലം പ്രദേശത്ത് വീടുകൾക്ക് മുന്നിൽ പ്രത്യേക അടയാളം ; ആശങ്ക, പരാതി

Jan 22, 2026 02:13 PM

ചമ്പാട്, പൊന്ന്യം പാലം പ്രദേശത്ത് വീടുകൾക്ക് മുന്നിൽ പ്രത്യേക അടയാളം ; ആശങ്ക, പരാതി

ചമ്പാട്, പൊന്ന്യം പാലം പ്രദേശത്ത് വീടുകൾക്ക് മുന്നിൽ പ്രത്യേക അടയാളം ; ആശങ്ക,...

Read More >>
സ്കൂൾ വാർഷിക ദിനത്തിൽ വിദ്യാർത്ഥിയുടെ കൈയ്യിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി : അധ്യാപകർ  സംഭവം വീട്ടിൽ അറിയിച്ചതിന്  പിന്നാലെ പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ചു.

Jan 22, 2026 12:51 PM

സ്കൂൾ വാർഷിക ദിനത്തിൽ വിദ്യാർത്ഥിയുടെ കൈയ്യിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി : അധ്യാപകർ സംഭവം വീട്ടിൽ അറിയിച്ചതിന് പിന്നാലെ പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ചു.

സ്കൂൾ വാർഷിക ദിനത്തിൽ വിദ്യാർത്ഥിയുടെ കൈയ്യിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി : അധ്യാപകർ സംഭവം വീട്ടിൽ അറിയിച്ചതിന് പിന്നാലെ പ്ലസ് ടു വിദ്യാർഥി...

Read More >>
Top Stories

News Roundup

Entertainment News