Oct 5, 2025 10:50 PM

ചൊക്ലി:  (www.panoornews.in)രാവിലെ മദ്രസയിലേക്ക് പോയ ചൊക്ലി' സ്വദേശിനി അർവ തെരുവുനായ്ക്കളിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്ചൊക്ലി പഞ്ചായത്തിലെ മേക്കുന്ന് മത്തിപ്പറമ്പിലെ അൽഫർദാനിൽ നിന്നും മദ്രസയിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു അർവ.

റോഡിലേക്കിറങ്ങിയ ഉടൻ മൂന്നോളം തെരുവുനായകൾ വളയുകയായിരുന്നു. ആത്മധൈര്യം ഒന്ന് കൊണ്ട് മാത്രമാണ് അർവ രക്ഷപ്പെട്ടത്.

Arva, a native of Chokli, who went to the madrasa in the morning, was saved from street dogs by a head injury

Next TV

Top Stories










News Roundup