ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില
Oct 11, 2025 12:38 PM | By Rajina Sandeep

തിരുവനന്തപുരം: (www.panoornews.in)സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോ‍ർഡിലാണ് ഇന്നും സ്വർണവില. ഇന്ന് പവന് 400 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വർണവില 91,000 എന്ന റെക്കോർഡ് വില മറികടന്നിരുന്നു. എന്നാൽ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തു.

അന്താരാഷ്ട്ര സ്വർണ്ണവില 4,017 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 98,000 മുകളിൽ നൽകണം.

ഇസ്രയേൽ ഹമാസ് സമാധാന കരാർ വന്നതോടുകൂടി ഇന്നലെ രാവിലെ ഒറ്റയടിക്ക് 1,360 രൂപ പവന് കുറഞ്ഞിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3960 ഡോളർ വരെ താഴ്ന്നിരുന്നു. ഉച്ചയ്ക്ക്ശേഷം വീണ്ടും വില വർദ്ധിച്ചു. 1040 രൂപയാണ് ഉയർന്നത്. ഒൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

Go... Go... Gold...!; Gold price jumps above 91,000

Next TV

Related Stories
തലശ്ശേരി -  ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ;  പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

Oct 11, 2025 09:04 PM

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ്...

Read More >>
പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

Oct 11, 2025 03:11 PM

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

പോളിയോ തുള്ളിമരുന്ന് വിതരണം...

Read More >>
ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

Oct 11, 2025 02:27 PM

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു...

Read More >>
ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

Oct 11, 2025 02:23 PM

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും...

Read More >>
ദാമ്പത്യത്തിനായുസ്  ഒന്നര വർഷം  ; ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു ഭർത്താവ് അറസ്റ്റിൽ

Oct 11, 2025 12:36 PM

ദാമ്പത്യത്തിനായുസ് ഒന്നര വർഷം ; ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു ഭർത്താവ് അറസ്റ്റിൽ

ദാമ്പത്യത്തിനായുസ് ഒന്നര വർഷം ; ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു ഭർത്താവ്...

Read More >>
കുടുംബ പ്രശ്നം ; തുണിക്കടയിലേക്ക് അതിക്രമിച്ചു കയറി ഭാര്യയുടെ മുഖത്തും  കാലിലും ബ്ലേഡ് കൊണ്ട് വരഞ്ഞ  ഭർത്താവ് അറസ്റ്റിൽ

Oct 11, 2025 12:34 PM

കുടുംബ പ്രശ്നം ; തുണിക്കടയിലേക്ക് അതിക്രമിച്ചു കയറി ഭാര്യയുടെ മുഖത്തും കാലിലും ബ്ലേഡ് കൊണ്ട് വരഞ്ഞ ഭർത്താവ് അറസ്റ്റിൽ

തുണിക്കടയിലേക്ക് അതിക്രമിച്ചു കയറി ഭാര്യയുടെ മുഖത്തും കാലിലും ബ്ലേഡ് കൊണ്ട് വരഞ്ഞ ഭർത്താവ്...

Read More >>
Top Stories

News Roundup

//Truevisionall