കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും. രണ്ട് കുപ്പി മദ്യവും മൂന്ന് കെട്ട് ബീഡിയുമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടേ ജയിലിലെ ഹോസ്‌പിറ്റൽ ബ്ലോക്ക് മതിൽ നിരീക്ഷണം നടത്തുമ്പോഴാണ് രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ജയിൽ നിരോധിത വസ്തുക്കളായ മദ്യവും ബീഡിയും കണ്ടെത്തിയത്.
സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു
Liquor and beedi found again in Kannur Central Jail
