കൂത്തുപറമ്പിൽ റോഡിൽ ചാറ്റൽ മഴയിൽ തെന്നിവീണു ; ബൈക്ക് യാത്രക്കാരനായ യുവാവ് പിന്നാലെ വന്ന ബസിനടിയിൽപ്പെട്ട് മരിച്ചു

കൂത്തുപറമ്പിൽ റോഡിൽ ചാറ്റൽ മഴയിൽ  തെന്നിവീണു ;  ബൈക്ക് യാത്രക്കാരനായ യുവാവ് പിന്നാലെ വന്ന ബസിനടിയിൽപ്പെട്ട് മരിച്ചു
Oct 22, 2025 09:05 PM | By Rajina Sandeep

(www.panoornews.in)റോഡിൽ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. തലശ്ശേരി - വളവുപാറ റോഡിൽ ബംഗ്ലമൊട്ട വളവിനു സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാസർകോട് പെരിയ സ്വദേശി വിഷ്ണുവാണ് (29) മരിച്ചത്. പാറാലിലെ മാർക്കറ്റിങ് ഏജൻസിയിൽ ജോലി ചെയ്യുകയാണ് വിഷ്ണു.

പാറാലിൽ കമ്പനി ഏർപ്പെടുത്തിയ വാടക വീട്ടിലാണ് താമസം. പാറാൽ ഭാഗത്തേക്ക് പോവുകയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് ചാറ്റൽ മഴയിൽ തെന്നി മറിയുകയായിരുന്നു. റോഡിനു മധ്യത്തിലേക്ക് വീണ വിഷ്ണു തൊട്ടുപിന്നാലെ വന്ന ബസിനടിയിൽപ്പെടുകയായിരുന്നു. ആംബുലൻസ് എത്തിച്ച് വിഷ്ണുവിനെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്തുപറമ്പിൽ നിന്നു ചെറുവാഞ്ചേരിയിലേയ്ക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്.

A young man, a biker, slipped and fell on the road in Koothuparamba during the pouring rain; he was crushed under the bus that was following him and died.

Next TV

Related Stories
1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

May 4, 2026 10:28 PM

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത...

Read More >>
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

May 4, 2026 09:57 PM

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി...

Read More >>
കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

May 4, 2026 09:17 PM

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക്...

Read More >>
അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ  നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം  വീണ്ടും ചുവപ്പിച്ചെങ്കിലും  ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം കുറവ്

May 4, 2026 07:27 PM

അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം വീണ്ടും ചുവപ്പിച്ചെങ്കിലും ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം കുറവ്

അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം വീണ്ടും ചുവപ്പിച്ചെങ്കിലും ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം...

Read More >>
തിരിച്ചടി അപ്രതീക്ഷിതമെന്നും,  ആഴത്തിൽ പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ നടപടികളുമായി മുന്നോട്ടെന്നും  എം.വി.

May 4, 2026 05:06 PM

തിരിച്ചടി അപ്രതീക്ഷിതമെന്നും, ആഴത്തിൽ പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ നടപടികളുമായി മുന്നോട്ടെന്നും എം.വി.

തിരിച്ചടി അപ്രതീക്ഷിതമെന്നും, ആഴത്തിൽ പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ...

Read More >>
കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു.

May 4, 2026 02:49 PM

കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു.

കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ...

Read More >>
Top Stories